Fri. Jan 10th, 2025

Month: July 2019

ന്യൂനപക്ഷ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന ആന്ധ്രാ സര്‍ക്കാറിന്റെ വാര്‍ഷിക ബഡ്ജറ്റ്

ആന്ധ്ര: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വാര്‍ഷിക ബഡ്ജറ്റുമായി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. ക്ഷേത്ര ഭാരാവാഹിത്വത്തിലും ചുമതലകളിലും സംസ്ഥാന ഇടപെടലുകളുണ്ടാകുമെന്നും ക്രൈസ്തവ മുസ്ലീം മതസംഘടനകള്‍ക്ക്…

അസം പ്രളയത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന

ഡല്‍ഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന.ഉപഗ്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവരങ്ങളുമാണ് ചൈന നല്‍കിയത്. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും…

യെദ്യൂരപ്പ സര്‍ക്കാറിന് തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശം

കര്‍ണ്ണാടക: പുതുതായി അധികാരമേറ്റ യെദ്യൂരപ്പ സര്‍ക്കാറിന്റെ ഭൂരിപക്ഷം ജൂലൈ 31നുള്ളില്‍ തെളിയിക്കണമെന്ന് നിര്‍ദേശം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്.…

ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി. രോഗിയുടെ രക്തം നല്‍കിയ കേസില്‍ നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ:   സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി. രോഗിയുടെ രക്തം നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് മദ്രാസ് ഹൈക്കോടതി. 25 ലക്ഷം രൂപയും…

കോയമ്പത്തൂരിൽ വാഹനാപകടം; അഞ്ചു പേർ മരിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. അപകടത്തില്‍ പെട്ടത് കേരള രജിസ്ട്രേഷന്‍ കാറാണ്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാർ ഡ്രൈവർ പാലക്കാട് വല്ലപ്പുഴ…

നായാടിയും ന്യായവും; ബ്രാഹ്മണാൾ വിലാസങ്ങളുടെ കാലത്ത്

#ദിനസരികള്‍ 830 ജയമോഹന്റെ നൂറു സിംഹാസനങ്ങളില്‍ ഉദ്ധരിക്കട്ടെ- ഏതാനും സെക്കന്റുകള്‍ നിശബ്ദത. മൂന്നാമത്തെ ആള്‍ എന്നോട് – “ഇനിയൊരു ഊഹചോദ്യം. നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട ഒരു സ്ഥലത്ത്…

മുംബൈയിൽ കനത്ത മഴ

മുംബൈ: മുംബൈയിൽ നീണ്ടുനിൽക്കുന്ന കനത്ത മഴയെത്തുടർന്ന് 17 ഫ്ലൈറ്റുകളെങ്കിലും വഴിതിരിച്ചുവിട്ടിട്ടുണ്ട്. പല റോഡുകളിലും വെള്ളം നിറഞ്ഞതുകാരണം ഗതാഗതതടസ്സം നേരിടുകയാണ് മുംബൈയിലെ പല സ്ഥലങ്ങളും. താനെ, റായ്‌ഗഢ്, മുംബൈ…

മുത്തലാഖ് ബിൽ മൂന്നാം തവണയും ലോക്സഭയിൽ പാസ്സാക്കി

ന്യൂഡൽഹി: പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിനിടെ, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ (മുത്തലാഖ് ബിൽ) ലോക്സഭ ശബ്ദവോട്ടോടെ പാസ്സാക്കി. പ്രതിപക്ഷം ഉന്നയിച്ച എതിർപ്പ്…

വിദ്യാർത്ഥികളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ‘സൗഹൃദ ബസ്’ പദ്ധതി

കൊച്ചി: നിങ്ങൾ കൊച്ചിയിലെ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന ഒരു വിദ്യാർത്ഥിയാണോ? സ്ഥിരമായി ബസ് തൊഴിലാളികളിൽ നിന്നും പ്രശ്നം നേരിടുന്നവരാണോ? കൊച്ചി ജില്ലാ ഭരണകൂടത്തിന്റെ കയ്യിലുണ്ട് ഇതിനുള്ള പരിഹാരം.…

ഹിന്ദു സംഘടനകളുടെ പ്രതിഷേധം, മാർ അത്തനേഷ്യസ് കോളേജ് മാഗസിൻ പിൻവലിച്ചു

കോതമംഗലം:   ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് അവരുടെ വാർഷിക പതിപ്പായ“ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി…