Sun. Nov 17th, 2024

Day: July 12, 2019

നൊവാക് ജോക്കോവിച്ച്‌ വിംബിൾഡൻ ഫൈനലിൽ പ്രവേശിച്ചു

ലണ്ടന്‍: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്‌ വിംബിള്‍ഡന്‍ ഫൈനലില്‍. സെമിയില്‍ റോബര്‍ട്ടോ ബോസ്റ്റിസ്റ്റ അഗട്ടിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം.…

സിവിൽ സർവീസിൽ കാതലായ മാറ്റങ്ങൾക്ക് നിർദേശിച്ചുകൊണ്ട് യു.പി.എസ്.സി.

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ മാറ്റങ്ങൾ വേണമെന്ന ശുപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്…

കണ്ണൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഇനി എന്നും വിമാനങ്ങൾ

കണ്ണൂര്‍: ഗോ എയർ വിമാന കമ്പനി ഈ മാസം 15 മുതല്‍ ചൊവ്വ ഒഴികെയുളള ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. ഒക്ടോബര്‍…

രജിഷയുടെ ‘ഫൈനൽസ്’ ഓണത്തിന് റിലീസ് ചെയ്യും

തീയേറ്ററുകളിൽ യുവത്വം ആഘോഷമാക്കിയ ജൂണിന് ശേഷം നായിക പ്രാധാന്യമുള്ള ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് രജിഷ വിജയൻ. ഫൈനൽസ് എന്ന് ചിത്രം ഓണത്തിന് റിലീസ് ചെയ്യും. ഇതിൽ ഒരു…

പ്രശസ്ത ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം. ജെ രാധാകൃഷ്ണൻ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. പട്ടത്തെ സ്വവസതിയിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി.…

ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ ഉടന്‍ വിപണിയിലെത്തും

ഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ആപ്പിള്‍ ഐഫോണുകള്‍ അടുത്തമാസത്തോടെ വിപണിയിലെത്തും.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ക്ക് വൈകാതെ ആപ്പിള്‍ അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ നികുതിയിനത്തില്‍ വന്‍ തുക ആപ്പിളിന്…

റവന്യു ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സ്വര്‍ണ്ണവും പണവും കണ്ടെടുത്തു

തെലുങ്കാന: തെലുങ്കാനയില്‍ റവന്യു ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സ്വര്‍ണ്ണവും പണവും കണ്ടെടുത്തു. രങ്കറെഡ്ഡി ജില്ലാ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ വീട്ടില്‍ നിന്നാണ് 93.5 ലക്ഷം…

ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി

ചെന്നൈ: അതി കഠിനമായ വരള്‍ച്ച നേരിടുന്ന ചെന്നൈ നഗരത്തിന് വെളളവുമായി ട്രെയിന്‍ എത്തി. 50 വാഗണുകളില്‍ 25 ലക്ഷം ലിറ്റര്‍ വെളളവുമായാണ് വില്ലിവക്കത്ത് ട്രെയിന്‍ എത്തിയത്. ജോളാര്‍പേട്ടില്‍…

ബി. എസ്. എന്‍. എല്ലിനെ രക്ഷിക്കുക!

#ദിനസരികള്‍ 816 മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കാലംമുതല്‍ ഇന്നുവരെ സേവനങ്ങള്‍ക്കുവേണ്ടി ഞാന്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്ലിനെയാണ്. അവര്‍ക്ക് എത്തിപ്പെടാന്‍ കഴിയാതിരുന്ന സ്ഥലങ്ങളിലെ ഉപയോഗത്തിനു വേണ്ടി കുറേ കൊല്ലങ്ങള്‍ക്കു…

കര്‍ണ്ണാടകയില്‍ നിലവിലുള്ള സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം

കര്‍ണ്ണാടക: രാഷ്ട്രീയ പ്രതിസന്ധിയില്‍ ഉലഞ്ഞ കര്‍ണ്ണാടകയ്ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി. സങ്കീര്‍ണ്ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീം കോടതി തീരുമാനം എടുക്കുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദ്ദേശം. വിമത…