Sat. Jan 18th, 2025

Day: July 11, 2019

ചെമ്മീൻ കൃഷിയിൽ ദേശീയ ആദരവുമായി മൺറോ തുരുത്തിലെ കർഷകൻ

  മൺറോ തുരുത് ( കൊല്ലം): മികച്ച ചെമ്മീൻ കർഷകനുള്ള ദേശീയ ഫിഷറീസ് ബോർഡിൻറെ പുരസ്ക്കാരം കൊല്ലം മൺറോ തുരുത്തിലെ കർഷകനായ അജിത്തിന്. കൊന്നയിലെ കൃഷ്ണ അക്വാ…

മ​രി​ച്ചു പോ​യ​വ​ർ​ക്കെ​ല്ലാം സ്മാ​ര​കം വേ​ണ​മെ​ന്ന നി​ല​പാ​ട് ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി : മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എസ്.എഫ്.ഐ സ്ഥാ​പി​ച്ച അ​ഭി​മ​ന്യു സ്മാ​ര​കത്തെ വിമർശിച്ചു ഹൈക്കോടതി. മ​രി​ച്ചു പോ​യ​വ​ർ​ക്കെ​ല്ലാം സ്മാ​ര​കം വേ​ണ​മെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ…

സംവൃത സുനിൽ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു; ചിത്രം നാളെ തീയേറ്ററിലേക്ക്

നാളെ (12/ 07/ 19) റിലീസ് ചെയ്യുന്ന സിനിമകൾ മലയാളം 1. മാർക്കോണി മത്തായി വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്ന സിനിമയാണ് മാർക്കോണി മത്തായി. ചിത്രത്തിൽ…

ഗോവ – കർണ്ണാടക എം.എൽ.എ. കൂറുമാറ്റം: പാർലമെൻ്റിനു മുന്നിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം

ന്യൂഡൽഹി: പാർലമെൻ്റ് ഗാന്ധിപ്രതിമയ്ക്കു മുമ്പിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആനന്ദ് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗോവയിലെയും കർണ്ണാടകയിലേയും എം.എൽ.എമാരുടെ കൂറുമാറ്റത്തിൽ…

“പൂണൂലിട്ട ഡെമോക്രസി” – എം. ഗോവിന്ദന്റെ തിരിച്ചറിവുകള്‍

#ദിനസരികള്‍ 815   1949 ലാണ് “പൂണൂലിട്ട ഡെമോക്രസി” എന്ന ലേഖനം എം. ഗോവിന്ദന്‍ എഴുതുന്നത്. സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ഘോഷിക്കപ്പെട്ടിട്ട് കേവലം രണ്ടു കൊല്ലം മാത്രമേ ആയിട്ടുള്ളു…

കർണ്ണാടക: കൂ​റു​മാ​റി​യ കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രു​ടെ ഹരജി സുപ്രീംകോടതി ഇന്നു​ പ​രി​ഗ​ണി​ക്കും

ബംഗളൂരു:   സ്​​പീ​ക്ക​ര്‍​ക്കെ​തി​രെ കൂ​റു​മാ​റി​യ കർണ്ണാടക കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രു​ടെ ഹ​ര​ജി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സു​പ്രീം​കോ​ട​തി വ്യാ​ഴാ​ഴ്​​ച​ രാ​വി​ലെ 11 മ​ണി​ക്ക്​ പ​രി​ഗ​ണി​ക്കും. സ്​​പീ​ക്ക​ര്‍ രാ​ജി സ്വീ​ക​രി​ക്കാ​ത്ത 10…

ഗോവയിലും കോൺഗ്രസ് എം.എൽ.എമാരുടെ കൂറുമാറ്റം

പനജി:   കര്‍ണ്ണാടകയ്ക്കു പിന്നാലെ ഗോവയിലെ കോണ്‍ഗ്രസ്സിലും കൂറുമാറ്റം. കോണ്ഗ്രസ്സിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടെ തനിച്ച്‌ ഭരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. രാജിവച്ചവരെ ഉള്‍പ്പെടുത്തി ഉടന്‍…

പുഴയിൽ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

വൈപ്പിൻ: ഗോശ്രീ പാലത്തിനു സമീപം വെള്ളത്തിൽ വീണ മധ്യവയസ്‌കന്റെ മൃതദേഹം ഞാറയ്ക്കലിന് സമീപം കണ്ടെത്തി. കാണാതായതിന്റെ മൂന്നാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. അഴിക്കലിന് സമീപം താമസിക്കുന്ന ഭഗീരഥനാണ്…