Thu. Mar 28th, 2024
ന്യൂഡൽഹി:

പാർലമെൻ്റ് ഗാന്ധിപ്രതിമയ്ക്കു മുമ്പിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ആനന്ദ് ശർമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗോവയിലെയും കർണ്ണാടകയിലേയും എം.എൽ.എമാരുടെ കൂറുമാറ്റത്തിൽ എതിർപ്പു പ്രകടിപ്പിച്ചുകൊണ്ടാണു പ്രതിഷേധമെന്ന് ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.

ടി. എം.സി, എസ്. പി, എൻ.സി.പി, ആർ.ജെ.ഡി, സി.പി.ഐ.എം നേതാക്കളും പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *