Sat. Jan 18th, 2025

Day: July 6, 2019

ഒടുവിൽ സാജൻറെ കൺവൻഷൻ സെന്ററിന് പ്രവര്‍ത്തനാനുമതി

കണ്ണൂർ : ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. ഒക്യുപെന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം. തദ്ദേശ സ്വയം…

കർണ്ണാടകയിൽ വീണ്ടും ഓപ്പറേഷൻ ലോട്ടസ്

ബംഗളുരു : ഒരു ഇടവേളക്കു ശേഷം ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മിയുടെ സഖ്യ സ​ർ​ക്കാ​രി​നു ഭീ​ഷ​ണി ഉ​യ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജെ​.ഡി.​എ​സി​ൽ​നി​ന്നും 12 എം​എ​ൽ​എ​മാ​ർ രാ​ജി​ക്കൊ​രു​ങ്ങു​ന്നു. രാജിവയ്ക്കുന്നതിനായി…

ലോകകപ്പ് കളിയിലെ താരമായി മുത്തശ്ശി

ലണ്ടൻ: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യ ഉജ്ജ്വല വിജയം നേടിയിട്ടും ശ്രദ്ധ നേടിയത് 87 കാരിയായ ചാരുലത പട്ടേൽ എന്ന മുത്തശ്ശിയാണ്. ബർമിംഗ്ഹാമിൽ വെച്ച്…

കലി തുള്ളുന്ന ന്യായാസനങ്ങളും കരിപുരളുന്ന ജനാധിപത്യവും!

#ദിനസരികള്‍ 810 മരട് മുന്‍സിപ്പാലിറ്റിയില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ചു ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നിയമപരിപാലന വ്യഗ്രത അഭിനന്ദനീയം തന്നെയാണ്. നമ്മുടെ നാട്ടിലാകെത്തന്നെ…