Tue. Dec 24th, 2024

Month: April 2019

“ആടുതോമയും ചാക്കോ മാഷും റെയ്ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ, അടുത്ത വർഷം”: ഭദ്രൻ

കോട്ടയം: സ്ഫടികത്തിന്റെ രണ്ടാം ഭാഗമുണ്ടാവില്ല, എന്നാൽ അടുത്ത വർഷം, സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ…

മീൻ ഇഷ്ടമല്ലെങ്കിലെന്താ, ഒമേഗ 3 ഫാറ്റി ആസിഡിന്റെ മറ്റു സ്രോതസുകൾ ഇതാ

മറ്റു മാംസാഹാരം കഴിക്കുമെങ്കിലും മത്സ്യം കഴിക്കാത്ത നിരവധി ആളുകൾ ഈ നാട്ടിലുണ്ട്. എന്നാൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും അടങ്ങിയ ആരോഗ്യദായകമായ ഭക്ഷ്യവസ്തുവാണ് മീൻ. ഒമേഗ ഫാറ്റി ആസിഡ്…

കടലിലെ നാടോടികൾ

കിം കി ഡുക്കിന്റെ ഐൽ എന്ന സിനിമ കണ്ടവർ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ഒറ്റമുറി വീടുകളെ മറക്കാനിടയില്ല. പല നിറങ്ങളിൽ വെള്ളത്തിൽ നിലനിൽക്കുന്ന വീടുകളിൽ മീൻ പിടിക്കാനെത്തുന്നവർ…

വയനാട്ടിലെത്തുന്ന അഭയാർത്ഥികൾ

#ദിനസരികള് 714 വയനാട്ടുകാരില്‍ ഭുരിപക്ഷം പേരും കുടിയേറ്റക്കാരാണ്. പല കാരണങ്ങളാല്‍ സ്വന്തം നാടിനെ ഉപേക്ഷിച്ച് അഭയം അര്‍ത്ഥിച്ചു വന്ന് തങ്ങളുടേതായ കുടികിടപ്പവകാശം വയനാട്ടില്‍ നേടിയെടുത്തവരാണ്. അതുകൊണ്ടു തന്നെ…

വയനാട്ടിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ഇടയുന്നു

ബത്തേരി: പ്രാദേശിക തർക്കങ്ങളുടെ പേരിൽ വയനാട്ടിൽ യു.ഡി.എഫ്. നടത്തിയ ആഹ്ളാദ പ്രകടനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം പങ്കെടുത്തില്ല. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കേരള കോൺഗ്രസ്…

ജാതി അധിക്ഷേപത്തിന് ഇരയായതായി പരാതി നല്‍കിയ ദലിത് അധ്യാപകന്‍റെ പി.എച്ച്‌.ഡി റദ്ദ് ചെയ്യാനൊരുങ്ങി ഐ.ഐ.ടി കാണ്‍പൂര്‍

കാണ്‍പൂര്‍: തനിക്കെതിരെ നാലു സഹപ്രവര്‍ത്തകര്‍ ജാതീയ അധിക്ഷേപം നടത്തി എന്ന് പൊലീസില്‍ പരാതി നല്‍കിയ ദലിത് അധ്യാപകന്‍ സുബ്രഹ്മണ്യം സദേര്‍ലയുടെ പി.എച്ച്‌.ഡി റദ്ദു ചെയ്യാന്‍ ഐ.ഐ.ടി കാണ്‍പൂര്‍…

ഷൊർണ്ണൂർ വഴിയുണ്ടായിരുന്ന അഞ്ച് ദീര്‍ഘദൂര ട്രെയിനുകളുടെ റൂട്ട് മാറ്റി : പരിഷ്‌കരണം ഏപ്രില്‍ ഒന്നു മുതല്‍

പാലക്കാട്: ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണ്ണൂർ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കില്ല. ദിവസവും സര്‍വീസ് നടത്തുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352), തിങ്കള്‍, വ്യാഴം…

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു

കോഴിക്കോട്: പി.ടി.എ. റഹീം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലില്‍ ലയിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് എസ്. നേതാവും മന്ത്രിയുമായ കടന്നപ്പള്ളി…

ദേശീയ ശ്രദ്ധ നേടി വയനാട്; അണികള്‍ ആവേശത്തില്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നതോടെ വയനാട് മണ്ഡലത്തില്‍ നിരവധി ദേശീയ നേതാക്കള്‍ പ്രചരണത്തിനെത്തും. സംഘടന ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍…

കുടുംബശ്രീ ജീവനം യോഗാസെന്റർ തുടങ്ങി

കോഴിക്കോട്: കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസിന്റെ ജീവനം യോഗാസെന്റർ പ്രവർത്തനം ആരംഭിച്ചു. മഹിളാ മാളിൽ ആരംഭിച്ച കുടുംബശ്രീ ജീവനം യോഗ സെന്ററിലെ യോഗാ പരിശീലനം ഐ.എം.എ. വനിതാവിങ് ജില്ലാ…