Sat. Jan 11th, 2025

Month: April 2019

നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

  ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം.…

പെരുമാറ്റച്ചട്ട ലംഘനം: ബി.ജെ.പിയുടെ 200 ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു

ചെന്നൈ: പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നു ബി.ജെ.പിയുടെ ഇരുനൂറോളം ഫെയ്സ്ബുക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പൂട്ടിച്ചു. കോയമ്പത്തൂരിലെ ബി.ജെ.പി. സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍…

സംഘപരിവാര്‍ കൊലപ്പെടുത്തിയ​ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ പു​റ​ത്ത്

ല​ഖ്​​നോ: ബീ​ഫ്​ കൈ​വ​ശം വെ​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്‌ സംഘപരിവാര്‍ തല്ലിക്കൊന്ന മു​ഹ​മ്മ​ദ്​ അ​ഖ്​​ലാ​ഖിന്റെ കു​ടും​ബം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്ന്​ പു​റ​ത്ത്. വ്യാ​ഴാ​ഴ്​​ച ആ​ദ്യ​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന ഗൗ​തം ബു​ദ്ധ്​​ന​ഗ​റി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍…

സൂര്യാഘാതം: സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാറാഴ്ച വരെ സൂര്യാഘാത സാധ്യത കൂടുതലെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഏപ്രില്‍ 12,13,14 തിയതികളില്‍ അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ഒഴിച്ചുള്ള പ്രദേശങ്ങളില്‍…

ലോകകപ്പ് കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോവാനൊരുങ്ങി വിനോദ് റായിയും സംഘവും; അനുമതി ഇരട്ടത്താപ്പെന്ന് ആക്ഷേപം

മുംബൈ: വരുന്ന മെയ് മാസം നടക്കാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ ബി.സി.സി.ഐയുടെ ചെലവിൽ കാണുന്നതിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍, ബി.സി.സി.ഐ ചെയർമാൻ വിനോദ് റായിയും ഇടക്കാല ഭരണസമിതിയിലെ…

ബേല താർ മിസ്സിംഗ് പീപ്പിളുമായി വരുന്നു

വിയന്ന: 2011ൽ ഇറങ്ങിയ ‘ദി ടൂറിൻ ഹോഴ്സ്’ എന്ന ചലച്ചിത്രത്തിന് ശേഷം താൻ ഇനി സിനിമകൾ സംവിധാനം ചെയ്യുന്നില്ല എന്ന് ലോക പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല…

മഹാരാഷ്ട്ര: ജോലി നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വനിതാക്കമ്മീഷന്‍

മുംബൈ: ആര്‍ത്തവത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സ്ത്രീകള്‍ വ്യാപകമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍. ഹിന്ദു…

ബെന്നി ബെഹന്നാന്‍ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തുന്നു

  ചാലക്കുടി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തുന്നു. അസുഖത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു…

രാജ്യത്തെ വർദ്ധിച്ച തൊഴിലില്ലായ്മ: വാഹന വിപണി പ്രതിസന്ധിയിൽ

മുംബൈ: രാജ്യത്തെ വാഹന വിപണിയിൽ ഇടിവുണ്ടായതായി റിപ്പോർട്ട്. വില്പനയിൽ കാര്യമായ വർദ്ധനവില്ലാത്തതാണ് വാഹന വിപണിയിൽ തിരിച്ചടി ഉണ്ടാവാൻ കാരണം. ഇരുചക്രവാഹന വിപണിയിലാണ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ…

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി, ശരത് ലാലിന്റെ അച്ഛന്‍ സത്യ നാരായണന്‍,…