Thu. Dec 26th, 2024

Month: April 2019

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍

വയനാട്: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിച്ച ശേഷം പ്രിയങ്ക 12.15ന് പുല്‍വാമ ഭീകരാക്രമണത്തില്‍…

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ; ഗൂഢാലോചനയോ?

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ മുൻ ജീവനക്കാരിയുടെ ലൈംഗിക ആരോപണം. ഓൺലൈൻ മാധ്യമങ്ങളായ ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നിവയിൽ നിന്നും…

ഹരിയാനയില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ആം ആദ്മി

ന്യൂഡല്‍ഹി: ഹരിയാനയിലും ഡല്‍ഹിയിലും വീണ്ടും പ്രതിപക്ഷ സഖ്യത്തിന് സാധ്യത തെളിയുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച സീറ്റ് വിഭജന ഫോര്‍മുല സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടി അറിയിച്ചു.…

മോഹൻലാലിന് അറിയുമോ സായ് പല്ലവിയെ?

#ദിനസരികള് 732 ഏകദേശം രണ്ടു കോടി രൂപയോളം പ്രതിഫലം ലഭിക്കുമായിരുന്ന, മുഖ സൌന്ദര്യം കൂട്ടാനുള്ള ഒരു ക്രീമിന്റെ പരസ്യത്തില്‍ നിന്നും, സായ്പല്ലവി പിന്മാറി എന്ന വാര്‍ത്ത വലിയ…

ദുഃഖ വെള്ളിയാഴ്ച പഴന്തോട്ടം പള്ളിയിൽ കത്തിക്കുത്ത്

എറണാകുളം: പഴന്തോട്ടം പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. പഴന്തോട്ടം സ്വദേശികളായ അജിൽ എൽദോ, ജെയ്സൺ വര്ഗീസ് എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ…

ആർ.എസ്.എസ് പ്രചാരകനായി പ്രധാന മന്ത്രി തരം താഴരുതെന്നു പിണറായി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രിസ്ഥാനത്തിനു നിരക്കുന്നതല്ല…

കേസുകള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍; മുന്നില്‍ നില്‍ക്കുന്നത് സുരേന്ദ്രനും, ജയരാജനും

തിരുവനന്തപുരം: ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പരസ്യപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ടയിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പേരിലാണ്. നിലവില്‍ 240 കേസുകളാണ്…

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് ഗൃഹപ്രവേശന ചടങ്ങുകള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കൃപേഷിന്റെ കൊലപാതകം നടന്നിട്ട് അറുപത്തിയൊന്ന് ദിവസം…

24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് മായാവതിയും മുലായം സിങ് യാദവും ഒരേ വേദിയില്‍

ലഖ്നൗ: 24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഒരേ വേദിയില്‍. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തിരഞ്ഞെടുപ്പ്…

ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗളൂരുവില്‍ നിന്ന് അടിയന്തിര ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടു വന്ന നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ അമൃത ആശുപത്രിയില്‍ എത്തിച്ച സംഭവത്തെ കുറിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍…