Wed. Dec 18th, 2024

Day: April 28, 2019

നിർണ്ണായകമായ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ്…

ശ്രീലങ്കൻ സ്ഫോടന പരമ്പര : കേരളത്തിൽ ഒരാൾ കസ്റ്റഡിയിൽ

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീ​ല​ങ്ക​യി​ൽ 359 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ചാവേർ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേരളത്തിലും ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ​.എ)​യു​ടെ റെ​യ്ഡ്. പാലക്കാട് ജി​ല്ല​യി​ലെ…

ക​ണ്ണൂ​രി​ല്‍ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം: ക​മ​ന്‍റ​ടി ചോ​ദ്യം ചെ​യ്ത യു​വ​തി​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം. തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. ബീച്ചില്‍ വെച്ച്‌ കമന്റടിച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ യുവാക്കള്‍…

കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമെന്ന വിമര്‍ശനവുമായി സനല്‍കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: സിപിഎമ്മിനെതിരായ കള്ളവോട്ട് ആരോപണത്തില്‍ അഭിപ്രായപ്രകടനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. “കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത്…

പ്രഗ്യാ സിംങിന് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍

ന്യൂഡല്‍ഹി: മുബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറെയ്ക്കെതിരായ പ്രഗ്യ സിംങിന്‍റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കര്‍ക്കറെയുടെ മകള്‍ രംഗത്തെത്തി. ദിവസങ്ങളായി തുടര്‍ന്ന മൗനം…

സു​രേ​ഷ് ക​ല്ല​ട​യ്ക്കെ​തി​രേ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: യാ​ത്ര​ക്കാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ബ​സ് ഉ​ട​മ സു​രേ​ഷ് ക​ല്ല​ട​യ്ക്കെ​തി​രേ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​നു മു​ന്പാ​കെ സു​രേ​ഷ് ക​ല്ല​ട…

പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്

പൊന്നാനി: പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി. തിരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന…

കണ്ണൂരിലെ കള്ളവോട്ട്: ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന

കണ്ണൂര്‍: കണ്ണൂരിലെ കള്ളവോട്ട് വിവാദത്തില്‍ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19-ാം ബൂത്തില്‍…

വൈലോപ്പിള്ളിച്ചിന്തകള്‍

#ദിനസരികള് 741 1. മുന്നോട്ട് അതിവേഗം കുതികുതിക്കുമ്പോഴും ഒരു മുക്കൂറ്റിപ്പൂവിന്റെ സ്നിഗ്ദ്ധമായ പിന്‍വിളിയില്‍ മനസ്സുടക്കി ഒന്നു നിന്നു പോകുക – വൈലോപ്പിള്ളിയെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മഹാകവിയായി…

പർവേസ് മുഷറഫ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയേക്കും

ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം നേരിടുന്ന, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് മെയ് 1 നു ദുബായിയിൽ നിന്നും, പാക്കിസ്ഥാനിലേക്കു തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനായ സുലൈമാൻ സഫ്‌ദാറാണ് ഇക്കാര്യം…