Wed. Dec 18th, 2024

Day: April 25, 2019

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ നിര്‍ണായക ഉത്തരവ് ഉച്ചയ്‌ക്ക് രണ്ട് മണിക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിലെ സത്യം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ജസ്‌റ്റിസ് അരുണ്‍ മിശ്ര ഇക്കാര്യത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്ക്…

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം ; ആളപായമില്ല

കൊ​ളം​ബോ : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ നടുക്കം മാറും മുൻപേ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. കൊ​ളം​ബോ​യി​ൽ​നി​ന്നും 40 കി​ലോ​മീ​റ്റ​ർ മാ​റി പു​ഗോ​ഡ​യി​ൽ മ​ജി​സ്ട്രേ​റ്റ്…

മോദിക്കെതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും മുക്കി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ച് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയിരുന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നും കാണാതായി. ലാത്തൂരില്‍…

ഒ. വി. വിജയന്റെ കവിത!

#ദിനസരികള് 738 കെ.എസ്. രവികുമാറിന്റെ കടമ്മനിട്ടക്കാലം വായിക്കുമ്പോഴാണ് ഒ.വി. വിജയന്‍ കവിതയും എഴുതിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. മലയാളിയുടെ ദാര്‍ശനീകാവബോധമായ വിജയന്‍ എഴുതിയ നോവലുകളും കഥകളും കാര്‍ട്ടൂണുകളും ലേഖനങ്ങളുമൊക്കെ…