Sat. Jan 18th, 2025

Day: April 24, 2019

കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്ത തള്ളി വി.കെ. ശ്രീകണ്ഠന്‍

പാലക്കാട്: കെപിസിസിക്കെതിരെ താന്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തയെ തള്ളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠന്‍. കെപിസിസി ഫണ്ട് നല്‍കിയില്ലെന്ന് താന്‍ ആരോപിച്ചിട്ടില്ല. പാലക്കാടിന് കെപിസിസി മുന്തിയ…

ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവര്‍ത്തര്‍ത്തകനായ ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്,…

ബി.ജെ.പി. സീറ്റ് നല്കിയില്ല; ഉദിത് രാജ് കോൺഗ്രസ്സിൽ ചേർന്നു

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ദളിത് നേതാവായ ഉദിത് രാജ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. നോർത്ത് വെസ്റ്റ് ഡൽഹി സീറ്റാണ് ബി.ജെ.പി. ഉദിത്…

ബി.ജെ.പിക്കെതിരെ മത്സരിക്കാന്‍ ഒരുങ്ങി ബോക്‌സര്‍ വിജേന്ദര്‍ സിംഗ്; മത്സരിക്കുന്നത് സൗത്ത് ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി

ന്യൂ ഡല്‍ഹി: ബി.ജെ.പിയെ തറപറ്റിക്കാന്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിയെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റായ സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദര്‍ സിങ്ങിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ്…

തൃശൂരിൽ രണ്ടു പേർ വെട്ടേറ്റു മരിച്ചു

തൃ​ശൂ​ർ : തൃ​ശൂ​ർ മു​ണ്ടൂ​രി​ൽ ര​ണ്ട് പേ​രെ വെ​ട്ടി​ക്കൊ​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ശ്യാം, ​ക്രി​സ്റ്റി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ടി​പ്പ​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യ…

തിരഞ്ഞെടുപ്പിനു ശേഷം

#ദിനസരികള് 737 ഭിന്ദ്രന്‍ വാലയെ പിടിക്കാന്‍ ഇന്ദിരാ ഗാന്ധിയുടെ സൈന്യം സുവര്‍ണക്ഷേത്രത്തില്‍ കയറിയത് 1983 ലാണ്. ഭിന്ദ്രന്‍വാലയും കൂട്ടരും സൈനികനീക്കത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ സിഖുമത വിശ്വാസികളുടെ മനസ്സില്‍…