Wed. Dec 18th, 2024

Day: April 11, 2019

ഭീം ആർമിയുടെ പിന്തുണ കോൺഗ്രസ്സിന് ; മായാവതിക്കു തിരിച്ചടി

  സഹാരണ്‍പൂര്‍: പശ്ചിമ യു.പിയിലെ സഹരണ്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു തലേ ദിവസമാണ് ഭീം ആർമി നേതാവ്…

ബാര്‍ കോഴക്കേസ്: തുടര്‍ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ മുന്‍മന്ത്രി കെ.എം. മാണി, വി.എസ്. അച്യുതാനന്ദന്‍, ബിജു രമേശ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ തുടര്‍ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു.…

ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ മാപ്പ് പറയാതെ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ

ബ്രിട്ടൻ: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയിൽ ‘അതിയായ ഖേദം’ പ്രകടിപ്പിച്ച് ബ്രിട്ടന്‍. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയാണ് 1919 ൽ ബ്രിട്ടീഷ് സൈന്യം നടത്തിയ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ‘അതിയായ ഖേദം’,…

ചട്ടലംഘനം: സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ തീരുമാനം ഇന്ന്

തൃശ്ശൂര്‍: അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയ സംഭവത്തില്‍ തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി നല്‍കിയ വിശദീകരണത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം…

രാജ്യം വിധിയെഴുതുന്നു; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ഏഴ് ഘട്ടങ്ങളിലായാണ്…

അൽജീരിയയുടെ ഇടക്കാല പ്രസിഡന്റായി അബ‌്ദുൾ ഖാദർ ബെൻസലാഹ്

അൽജിയേഴ‌്സ‌്: അൽജീരിയയുടെ ഇടക്കാല പ്രസിഡന്റായി അബ‌്ദുൾ ഖാദർ ബെൻസലാഹിനെ പാർലമെന്റ‌് നിയമിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നത് വരെയുള്ള 90 ദിവസത്തേക്ക‌ാണ‌് ബെൻസലാഹ‌് പ്രസിഡന്റായി തുടരുക. ആഴ്ചയായി നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ…

വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ

#ദിനസരികള് 724 അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളേയും വിദ്യാഭ്യാസ മേഖലയേയും ഒരുപോലെ നശിപ്പിക്കുമെന്ന് വിലയിരുത്തിക്കൊണ്ട് ഒരു സ്ഥാപനത്തിന്റെ അപേക്ഷയെ നിരസിച്ച ഹൈക്കോടതി വിധി ശ്രദ്ധിക്കേണ്ടതാണ്. സി.ബി.എസ്.സിയുടെ അംഗീകാരമില്ലാതെ…

ലാത്തൂരില്‍ സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച പ്രസംഗം; മോദിയുടേത് ച​ട്ട​ലം​ഘ​ന​മെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രി​ലും ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സൈ​നി​ക​രു​ടെ പേ​രി​ലും വോ​ട്ട​ഭ്യ​ര്‍​ത്ഥിച്ചത് പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ…

ജിദ്ദയിൽ ആദ്യമായി മലയാള സിനിമ പ്രദർശനത്തിനെത്തുന്നു

ജിദ്ദ: ജിദ്ദയിലെ മലയാള സിനിമാസ്വാദകർക്ക് സന്തോഷം നൽകുന്ന വാർത്ത, ജിദ്ദയിൽ ആദ്യമായി ഒരു മലയാളം ചലച്ചിത്രം പ്രദർശനത്തിന് എത്തുന്നു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം…

മാൻ ബുക്കർ പ്രൈസ് ഇന്റർനാഷനൽ: ഷോർട്ട് ലിസ്റ്റിൽ ഭൂരിഭാഗവും വനിതകൾ

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ഇന്റർനാഷണൽ പ്രഖ്യാപിക്കാനിരിക്കെ, ഷോർട്ട് ലിസ്റ്റിലെ ആളുകളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ആറു പേരുള്ള ഷോർട്ട് ലിസ്റ്റിൽ അഞ്ചു പേരും സ്ത്രീകളാണ്.…