Sat. Nov 23rd, 2024

Month: September 2021

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി

കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം (boat) കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ…

കോഴിക്കോട്‌ നഗരപാത രണ്ടാംഘട്ട നവീകരണം; ഡിപിആർ തയ്യാർ

കോഴിക്കോട്‌: നഗരപാതാ നവീകരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 10 റോഡുകളുടെ ഡിപിആർ (ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറായി. തിരുവനന്തപുരം പ്രോജക്ട്‌ പ്രിപ്പറേഷൻ യൂണിറ്റ്‌ തയ്യാറാക്കിയ ഡിപിആർ പൊതുമരാമത്ത്‌ വകുപ്പിന്‌…

വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി ആ​തു​രാ​ല​യം; നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

ക​ൽ​പ​റ്റ: പ​രി​ക്കേ​റ്റ​തും പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​തു​മാ​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി വ​നം​വ​കു​പ്പ് ഒ​രു​ക്കു​ന്ന ആ​തു​രാ​ല​യ​ത്തിൻറെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ക​ടു​വ, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട്…

അന്നമനട ഇനിമുതൽ വ്യവസായ ഗ്രാമമാകും; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി രാജീവ്

മാള: അന്നമനട പഞ്ചായത്ത്‌ ഇനിമുതൽ വ്യവസായഗ്രാമമാകും. ഓരോ കുടുംബവും ഓരോ സംരംഭത്തിലേയ്ക്ക് എന്ന ലക്ഷ്യംവച്ച്‌ നടപ്പാക്കുന്ന വ്യവസായഗ്രാമം പദ്ധതി പ്രഖ്യാപനത്തിന്റെയും ശിൽപ്പശാലയുടെയും ഉദ്ഘാടനം വ്യവസായമന്ത്രി പി രാജീവ്‌…

പാലക്കാട് ഐഐടിയിൽ ആദ്യ പിഎച്ച്ഡി ബിരുദം കൈമാറി

പാലക്കാട് ∙ പാലക്കാട് ഐഐടിയിൽ ആദ്യത്തെ പിഎച്ച്ഡി ബിരുദവും എംടെക്, എംഎസ്‌സി ആദ്യബാച്ചിന്റെ ബിരുദങ്ങളും കൈമാറി. കേ‍ാവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം ചടങ്ങ് നടക്കാത്തതിനാൽ രണ്ടു വർഷങ്ങളിലെയും ബിരുദദാനം ഇത്തവണയായിരുന്നു.…

ഒലവക്കോട് ജങ്ഷനിലെ മെമു ഷെഡ് നവീകരണം ഉടൻ

പാലക്കാട്: മെമു ട്രെയിനുകളുടെ പരിപാലനത്തിന്‌ ഒലവക്കോട് ജങ്ഷനില്‍ സ്ഥാപിച്ച മെമു ഷെഡ് വികസിപ്പിക്കുന്നു. 12 ബോ​ഗികളുള്ള മെമു ട്രെയിനുകൾവരെ സർവീസ് ചെയ്യാവുന്ന വിധമാണ് വികസിപ്പിക്കുക. നിലവിൽ എട്ട്…

ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരി‌ച്ചു

കൊടകര: ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെ. ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലാണ് ഈ ദുരന്തം. ഗൃഹനാഥൻ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ…

ടൂറിസം പദ്ധതി; വയ്യാങ്കര ചിറയ്‍ക്ക് മാസ്റ്റർ പ്ലാനൊരുങ്ങുന്നു

ചാരുംമൂട്:    താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാവുന്നു. എം എസ് അരുൺകുമാർ എംഎൽഎയ്‌ക്ക്‌ നൽകിയ ഉറപ്പ് പാലിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് …

വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ

ചെറുവത്തൂർ: വിനോദ സഞ്ചാര മേഖലയിൽ കാസർകോടിന്റെ സ്വപ്ന പദ്ധതികൾ നടപ്പാക്കുന്ന വീരമലയിൽ മാലിന്യ സംഭരണ കേന്ദ്രമൊരുക്കി പഞ്ചായത്ത് അധികൃതർ. താൽക്കാലിക സംവിധാനം മാത്രമെന്നാണ് അധികൃതരുടെ വാദമെങ്കിലും വൻകിട…

കൊടകര കേസ്; ചോദ്യം ചെയ്യല്‍ ഇന്ന്‌ പുനരാരംഭിക്കും, രണ്ട് പ്രതികള്‍ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ ഇന്ന് പുനരാരംഭിക്കും. രണ്ട് പ്രതികളോട് ഇന്ന് തൃശ്ശൂര്‍ പൊലീസ് ക്ലബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം…