സമയത്ത് ചികിത്സ കിട്ടാതെയുള്ള കൊവിഡ് മരണം; കൂടുതലും കാസർകോട് ജില്ലയിൽ
കാസർകോട്: സംസ്ഥാനത്ത് കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാൻ കഴിയാതെ മരിച്ച കൊവിഡ് രോഗികളിൽ കൂടുതലും കാസർകോട് ജില്ലയിൽ. ചികിത്സ സൗകര്യങ്ങളുടെ കുറവും രോഗം നിർണയിക്കാൻ വൈകിയതും ഉൾപ്പെടെയുള്ളവയാണ് ഇതിനു…