Sun. Jan 5th, 2025

Day: September 29, 2021

കണ്ണൂരില്‍ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗിയെ കെട്ടിടത്തിൽ നിന്നും താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ വെള്ളൂരിലെ മൂപ്പൻ്റകത്ത് അബ്ദുൽ അസീസ്…

എ​ട​പ്പാ​ൾ മേ​ൽ​പാ​ല നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ

എടപ്പാള്‍: എടപ്പാൾ മേൽപ്പാലം ഒക്ടോബർ അവസാനം തുറക്കും. അന്തിമജോലികൾ പുരോഗമിക്കുന്നു. കെ ടി ജലീൽ എംഎൽഎ മുൻകൈയെടുത്താണ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. 13.6 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം.…

കടലുണ്ടിപ്പുഴയിൽ മണൽതിട്ട; ഒഴുക്കിനു തടസ്സം

കടലുണ്ടി: കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത് വ്യാപകമായി മണൽ അടിഞ്ഞു കൂടിയത് ഒഴുക്കിനു തടസ്സം. കടലുണ്ടിക്കടവുപാലം പരിസരത്തും പക്ഷിസങ്കേതത്തിനു ചുറ്റുമാണു ടൺ കണക്കിനു മണൽ വ്യാപിച്ചത്. ഇതു കടലിൽ നിന്നുള്ള…

പെട്ടിപ്പാലത്തെ മാലിന്യം നീക്കാൻ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിൻറെ നി​ർ​ദേ​ശം

ത​ല​ശ്ശേ​രി: മാ​ഹി -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ പു​ന്നോ​ൽ പെ​ട്ടി​പ്പാ​ല​ത്തെ എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ലു​ള്ള മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ ആ​ഗോ​ള ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്നു. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മാ​ലി​ന്യം 87 വ​ർ​ഷം…

പടക്കപ്പൽ കാണാനും ചിത്രം പകർത്താനുമായി വഴിയോരത്ത് നൂറുകണക്കിനു പേർ

ചേർത്തല ∙ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സ്ഥാപിക്കാനായി കൊണ്ടുപോകുന്ന നാവികസേനയുടെ പഴയ യുദ്ധക്കപ്പലായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക് ടി – 81)…

എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി; സസ്‌പെൻഷൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത്  സിപിഎമ്മിൽ  കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട്…

കിണറ്റിൽനിന്നു ഹൊറഗ്ലാനിസ് ഇനത്തിൽപെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വീട്ടിലെ കിണറ്റിൽനിന്ന് ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. തിരുവൻവണ്ടൂർ നടുവിലേത്ത് ഗോപാലകൃഷ്ണന്‍റെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഹൊറഗ്ലാനിസ് ഇനത്തിൽപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. ഗോപാലകൃഷ്ണന്‍റെ ഭാര്യ രാഗിണി,…

കനത്ത മഴ; നെല്ല് സംഭരണം മന്ദഗതിയിൽ

പാലക്കാട്‌: സപ്ലൈകോ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന നെല്ലുസംഭരണത്തിന്റെ വേഗം കുറച്ച്‌ മഴ. രണ്ട്‌ ദിവസമായി കനത്ത മഴ തുടരുന്നതിനാൽ സംഭരണം പതുക്കെയായി. സെപ്‌തംബർ ഒന്നുമുതൽ 25 വരെ…

വ്യാജ അഭിഭാഷക സെസി സേവ്യറിനായി ലുക്ക് ഔട്ട് നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ…

കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക ടൂ​റി​സം ദി​ന​ത്തി​ൽ കി​രീ​ടം പാ​ലം ടൂ​റി​സം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലാ​ണ് പ്ര​ഖ്യാ​പ​നം. സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത കി​രീ​ടം…