Sat. Jan 18th, 2025

Day: September 28, 2021

വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

വാളയാർ: വാളയാർ ഡാമിൽ അപകടത്തിൽ പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണേഷിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. ഇനി രണ്ടുപേരെ…

പ്രതിസന്ധിയുടെ പരിഹാരം കണ്ടെത്തി നീതു

തൊടുപുഴ: കോവിഡും അടച്ചിടലുമെല്ലാം ജീവിതത്തിന്റെ ദിശതന്നെ മാറ്റിയെഴുതിയ കാലത്ത് തോറ്റുകൊടുക്കാൻ അവസരം ഒരുക്കാതെ വഴിയോരത്തെ ബിരിയാണി കച്ചവടത്തിലൂടെ സ്വപ്നങ്ങൾ മെനയുകയാണ് ബിരുദാനന്തര ബിരുദധാരിയായ നീതു ഷൈജു. കോവിഡ്…

ജോലി വാഗ്ദാനം ചെയ്ത് വില്ലേജ് അസിസ്റ്റന്റ് പണം വാങ്ങിയതായി പരാതി

അടൂർ: ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ കയ്യിൽ നിന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 50,000 രൂപ വാങ്ങിയതായി പരാതി. പള്ളിക്കൽ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റന്റാണു തെങ്ങമം…

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നെഫ്രോളജി ലാബ്

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസനത്തിന് കരുത്തേകുന്ന 9.34 കോടി രൂപയുടെ വികസനപദ്ധതികൾ ചൊവ്വാഴ്‌ച നാടിനു സമർപ്പിക്കുമെന്ന് സഹകരണ-മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിർമാണം പൂർത്തീകരിച്ച…

കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിലെ കരിങ്കൽ കെട്ട് തകർന്നു

വെള്ളനാട്: കെഎസ്ആർടിസി വെള്ളനാട് ഡിപ്പോയ്ക്കു മുന്നിലെ കരിങ്കൽ കെട്ട് മഴയിൽ തകർന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ ആണ് ഒന്നര വർഷം മുൻപ് കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞത്.…

ത്രേ​സ്യാ​മ്മ​യുടെ സ്വ​പ്​​ന​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്

കോ​ട്ട​യം: 11 വ​ർ​ഷം മു​മ്പ്, 58ാം വ​യ​സ്സി​ൽ ത്രേ​സ്യാ​മ്മ 10ാം ക്ലാ​സ്​ തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്നു എ​ന്ന്​ കേ​ട്ട ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും മൂ​ക്ക​ത്ത്​ വി​ര​ൽ​വെ​ച്ചു. ഈ ​പ്രാ​യ​ത്തി​ൽ ഇ​നി​…