Sat. Jan 18th, 2025

Day: September 28, 2021

‘സായാഹ്നം’; മുതിർന്ന പൗരന്മാർക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം

മു​ക്കം: സൗ​ഹൃ​ദം ഓ​ൺ​ലൈ​നാ​വു​ക​യും വാ​ർ​ധ​ക്യ​ത്തെ സ​ദ​ന​ങ്ങ​ളി​ൽ ത​ള്ളു​ക​യും ചെ​യ്യു​ന്ന കാ​ല​ത്ത്​ ജീ​വി​ത​ത്തിൻറെ സാ​യ​ന്ത​ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് മി​ണ്ടി​യും പ​റ​ഞ്ഞും ചേ​ർ​ന്നി​രി​ക്കാ​നൊ​രി​ടം. ചേ​ന്ദ​മം​ഗ​ലൂ​രി​ലാ​ണ് നാ​ട്ടി​ലെ മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ​നും വാ​യി​ക്കാ​നും പ​ഠി​ക്കാ​നും…

നരഭോജി കടുവയെ പിടികൂടാനായില്ല

ഗൂഡല്ലൂർ: ദേവൻ എസ്റ്റേറ്റിലെ നരഭോജിയായ കടുവയെ പിടികൂടാനായില്ല. ദേവൻ ഒന്നിൽ ഞായർ വൈകിട്ട് മേഫീഡിൽ രണ്ട് പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ 4 ദിവസത്തിനുള്ളിൽ മൂന്നു പശുക്കളെയാണു…

അ​നാ​ഥ പെ​ൺ​കു​ട്ടി​യു​ടെ മംഗല്യസ്വപ്നം പൂവണിയിക്കാൻ ബിരിയാണി ചലഞ്ചുമായി നാട്ടൊരുമ

കാ​ളി​കാ​വ്: നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അ​നാ​ഥ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ സ​ഹാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ബി​രി​യാ​ണി ച​ല​ഞ്ച്. ത​ട്ടാ​ൻ​കു​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ൻ​വി​ജ​യ​മാ​യി. സോ​ഷ്യ​ൽ…

കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലാബിൽ സൈറ്റോളജി പരിശോധനാ വിഭാഗം വരുന്നു

കണ്ണൂർ: കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ സൈറ്റോളജി പരിശോധനാ വിഭാഗം വരുന്നു. കോശ പരിശോധനയിലൂടെ രോഗ നിർണയം നടത്തുന്ന സൈറ്റോളജി വിഭാഗത്തിനായി കെട്ടിട നിർമാണം പുരോഗമിക്കുകയാണ്.…

മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയത് വ്യാജ ബാങ്ക് രേഖകൾ ഉപയോഗിച്ച്

കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകൾ പുറത്ത്. ലണ്ടനിൽ നിന്ന് പണം എത്തി എന്ന്…

കല്യോട്ട് പൊലീസ് കൺട്രോൾ റൂമിൽ ആധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകൾ

പെരിയ: കല്യോട്ട് ടൗണിലെ പൊലീസ് കൺട്രോൾ റൂമിൽ ബേക്കൽ പൊലീസ് ആധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ഇരട്ട കൊലപാതകത്തിനു ശേഷം അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾ തടയാനായി…

amrita kudeeram colony

സ്വന്തമായൊരു ഭവനമെന്ന സ്വപ്നം പേറി അമൃത കുടീരം നിവാസികൾ

അമ്പലമേട്:  കയറിക്കിടക്കാനുണ്ടായിരുന്ന കിടപ്പാടം പൊളിച്ചതിനെത്തുടർന്ന് ദുരിതം പേറി അമ്പലമേട് അമൃതകുടീരം നിവാസികൾ. തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ കുടുംബങ്ങൾ ഒരു വർഷത്തിലേറെയായി വാടക…

കൂറ്റൻ തിമിംഗലത്തിന്റെ ശരീരാവശിഷ്‌ടങ്ങൾ തീരത്തടിഞ്ഞു

ആറാട്ടുപുഴ: പെരുമ്പള്ളി തീരത്ത് തിമിംഗലം അടിഞ്ഞു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ജങ്കാർ ജങ്ഷന് വടക്കുഭാഗത്തായാണ് നാട്ടുകാർ ജഡം കാണുന്നത്. ഉടലും വാൽ ഭാഗവും വേർപെട്ട നിലയിലായിരുന്നു. വന്യജീവി…

ബീച്ചുകളിലെ സന്ദർശകരുടെ കുളി; അപകട സാധ്യത വർദ്ധിപ്പിക്കുന്നു

വൈപ്പിൻ∙ ചെറായി അടക്കമുള്ള ബീച്ചുകളിലെത്തുന്ന സന്ദർശകരിൽ പലരും കടലിലിറങ്ങുന്ന കാര്യത്തിൽ പലപ്പോഴും പരിധി ലംഘിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രധാന ബീച്ചിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും മാറി കുളിക്കാനിറങ്ങുന്നതാണു പലപ്പോഴും…

മത്സ്യബന്ധന ബോട്ടിൽ ഉണ്ടായിരുന്നത് തൊഴിലാളികളല്ലെന്ന് ക്യൂബ്രാഞ്ച്‌

അമ്പലപ്പുഴ: സംശയാസ്‌പദമായി കണ്ടതിനെ തുടർന്ന്‌ തോട്ടപ്പള്ളി തീരദേശ പൊലീസ്‌ പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്നവരിൽ രണ്ടുപേർ മത്സ്യത്തൊഴിലാളികളല്ലെന്ന്‌ തമിഴ്‌നാട്‌ ക്യൂബ്രാഞ്ച്‌ റിപ്പോർട്ട്‌. കന്യാകുമാരി  തേങ്ങാപ്പട്ടണം കാരക്കാണിയിൽ വിനോ (34), ചിന്നത്തുക്കരെ…