Sun. Nov 17th, 2024

Day: September 25, 2021

ഉദ്‌ഘാടനത്തിനൊരുങ്ങി തൃശൂർ നെഹ്റു പാർക്കിലെ മ്യൂസിക്‌ ഫൗണ്ടൻ 

തൃശൂർ: ബഹുവർണച്ചേലിനൊപ്പം സംഗീതത്തിനനുസരിച്ച്‌   ജലകണങ്ങൾ നൃത്തം ചെയ്യും. തൃശൂർ നെഹ്റുപാർക്കിൽ   നിർമാണം പൂർത്തീകരിച്ച മ്യൂസിക്‌ ഫൗണ്ടൻ  ഉദ്‌ഘാടനം ശനിയാഴ്‌ച.  അമൃത്‌ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച്‌ 26  കോടിയുടെ…

ഓൺലൈൻ തട്ടിപ്പ്; പൊലീസ്‌ ഇടപെടലിൽ വിദ്യാർത്ഥിനിക്ക് പണം തിരികെ കിട്ടി

ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 1,14,000 രൂപ പൊലീസ്‌ ഇടപെടലിൽ എൻജിനിയറിങ്‌ വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി. ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ വഴി ജൂണിലാണ്‌ പറവൂർ സ്വദേശിനി…

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികളെക്കുറിച്ച് സൂചനയില്ല,ഇരുട്ടിൽ തപ്പി പൊലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ്…

അസിസ്റ്റന്റ് കമാൻഡന്റ് ചമഞ്ഞ്‌ ജോലിതട്ടിപ്പ്‌; യുവാവ്‌ പിടിയിൽ

തൃപ്പൂണിത്തുറ ∙ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ചമഞ്ഞു യുവാക്കളിൽ നിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ വീട്ടിൽ അമീർ സുഫിയാനെ (25)…

കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു,മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ  ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിൽ ഉണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള…

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

ശാപമോക്ഷം ലഭിക്കാതെ അന്ധകാരത്തോട്

തൃപ്പൂണിത്തുറ: പുനരുജ്ജീവന പദ്ധതി നിലച്ച്  2.7 കിലോമീറ്റർ ദൈർഘ്യമുള്ള അന്ധകാരത്തോട് കാടുകേറി നശിക്കുന്നു. നിർമാണ അവശിഷ്ടങ്ങളും മാലിന്യവും വൃക്ഷങ്ങളും പായലും നിറഞ്ഞ് തോട്ടിലെ നീരൊഴുക്ക് നിലച്ച അവസ്ഥയിലാണിപ്പോൾ. …