Wed. Dec 18th, 2024

Day: September 23, 2021

ടിക്കറ്റ്‌ നിരക്കുകൾ കുറയ്ക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ്‌ നിരക്കുകൾ ഉടൻ കുറയ്‌ക്കുമെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. കൂടുതൽ യാത്രക്കാരെ ആകർഷിച്ച്‌ മെട്രോയെ ജനകീയമാക്കാനും വരുമാനം വർധിപ്പിക്കാനുമാണ്‌ നിരക്കുകൾ കുറയ്‌ക്കുന്നത്‌.…

വീട്ടിലെത്തി ട്യൂഷൻ നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ

ഉപ്പുതറ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം പഠിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ണംപടി ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് വീട്ടിലെത്തി ട്യൂഷൻ നൽകി വനം വകുപ്പ് ഉദ്യോഗസ്ഥർ. മൊബൈൽ നെറ്റ്‌വർക് ഇല്ലാത്തതിനാൽ…

ലൈഫ് ഭവന പദ്ധതി അനിശ്ചിതത്വത്തിൽ

മുട്ടം: ലൈഫ് ഭവന പദ്ധതിയിലേക്ക്​ അപേക്ഷകൾ സ്വീകരിച്ചെങ്കിലും സർക്കാറി​ൻെറ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടാവാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലായി. ഫെബ്രുവരി 20 വരെ ഓൺലൈൻ വഴിയായിരുന്നു അപേക്ഷകൾ സ്വീകരിച്ചത്.…

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പുതിയ നിയമനം

ചവറ: കൊവിഡ് കാലത്ത് ചവറയിലെ ആശുപത്രികളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് അഴിമതിയിലൂടെ പുതിയ ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുവാക്കളുടെ പ്രതിഷേധമിരമ്പി. ഡിവൈ എഫ്ഐ…

ബോട്ട് സർവീസിന് തടസ്സമായി കായലിലെ എക്കൽ

കൊല്ലം: കൊവിഡ് കാലത്തു നിർത്തിവച്ച കൊല്ലം–ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കാൻ തടസ്സമായി കായലിലെ എക്കൽ. ആദ്യ ലോക് ഡൗൺ കാലത്ത് നിർത്തിയതാണ് ബോട്ട് സർവീസ്. സർവീസ് പുനരാരംഭിക്കുന്നതിനായി…

കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തി

നെടുമങ്ങാട്: റോഡ് പണിക്കായി സ്വമേധയാ സ്ഥലം വിട്ടു നൽകിയിട്ടും കെട്ടിടത്തിനു മുന്നിൽ സിപിഎം കൊടി നാട്ടി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. നെടുമങ്ങാട് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിനു…