Wed. Dec 18th, 2024

Day: September 22, 2021

ലോക മലയാളികൾക്കുമുന്നിൽ മഴമിഴി മെഗാ സ്ട്രീമിങ്‌

‌തിരുവനന്തപുരം: കേരളത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ ഉൾപ്പെടുത്തിയ മഴമിഴി ഓൺലൈൻ മെഗാ സ്ട്രീമിങ് ദൈനംദിനം കാണുന്നത്‌ 25 ലക്ഷത്തിലേറെ പേർ. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെയും വെബ്‌…

സ്ഥലം വാങ്ങി റോഡ് നിർമിച്ചു നൽകി ‘ഒരുമ’

ഞീഴൂർ: ഒരു നാടിന്റെ സ്വപ്നം സാക്ഷാത്കരിച്ച് ‘ഒരുമ’. ഞീഴൂർ മാന്താറ്റ് കുന്നിലെ 23 കുടുംബങ്ങൾക്ക് റോഡായി. എട്ടാം വാർഡിലാണ് ഞീഴൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റി…

വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌

മറയൂർ: കാർഷിക, വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പ്രതീക്ഷയായി പട്ടിശേരി അണക്കെട്ട്‌ നിർമാണം അന്തിമഘട്ടത്തിലേക്ക്. പാമ്പാർ നദിയുടെ കൈവഴിയായ ചെങ്കല്ലാറിലാണ്‌ അണക്കെട്ട്‌ ഉയരുന്നത്‌. ഇതിനകം 45 ശതമാനം പണികൾ പൂർത്തിയാക്കിയെന്നും…

പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമം

പരവൂർ: കാണാതായ വളർത്തു പൂച്ചയെ കണ്ടെത്തി തിരികെ ഏൽപിക്കുന്നവർക്ക് അൻപതിനായിരം രൂപ പ്രതിഫലവുമായി ഉടമ. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ്…

നാട്ടിൽ വർഗ്ഗീയ വൈറസ് വ്യാപിപ്പിക്കാൻ ശ്രമം-സ്പീക്കർ

കഴക്കൂട്ടം: കോവിഡ് കാലത്ത് മാരകമായ വർഗ്ഗീയ വൈറസ് പടർത്താൻ ശ്രമം നടക്കുന്നതായി നിയമസഭാ സ്പീക്കർ എം ബി രാജേഷ്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 94ാമത് ശ്രീനാരായണ ഗുരുദേവ…