Wed. Dec 18th, 2024

Day: September 22, 2021

ഓൺലൈൻ ഇടപാടിലൂടെ മസാജ്​ പാർലറിൽ അനാശാസ്യം

കോ​ഴി​ക്കോ​ട്‌: മ​സാ​ജ്‌ പാ​ർ​ല​ർ എ​ന്ന പേ​രി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​രെ മെ​ഡി​ക്ക​ൽ കോളേ​ജ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​തി​ര​വ​ട്ടം നാ​ച്വ​റ​ൽ വെ​ൽ​നെ​സ്‌ സ്‌​പാ ആ​ൻ​ഡ്​​ ബ്യൂ​ട്ടി…

കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമാണം തുടങ്ങി

കാഞ്ഞങ്ങാട്: വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു. കാസർകോട് വികസന പാക്കേജിൽ പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ…

ഉദ്‌ഘാടനം നടക്കാതെ ചേകാടി പാലം

പുൽപ്പള്ളി: നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും ഉദ്‌ഘാടനം നടക്കാതെ ചേകാടി പാലം. 10 കോടിയോളം രൂപ ചെലവഴിച്ചാണ്‌ ജില്ലയിലെ ഏറ്റവും വലിയ ഈ മേൽപ്പാലം നിർമിച്ചത്‌. ഔദ്യോഗിക…

ഉദ്ഘാടനത്തിന് തയാറായ ചെരിപ്പുകടയിൽ വൻ തീപിടിത്തം

വടകര: നഗരത്തിൽ വൻ തീപിടിത്തം. പുതിയ ബസ് സ്റ്റാൻഡിന് സമീപം എടോടി റോഡിലെ പാദകേന്ദ്ര എന്ന ചെരിപ്പു കടയ്ക്കാണ് തീപിടിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവം. ആളപായമില്ല. അഗ്‌നിരക്ഷാസേനയുടെ…

മലപ്പുറം കാത്തിരിക്കുന്നു; മേൽപാലങ്ങൾക്കായി

മ​ല​പ്പു​റം: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​യാ​യ കോ​ട്ട​പ്പ​ടി മേ​ൽ​പാ​ല​ത്തി​ൻറെ നി​ർ​മാ​ണ​വും അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്. കേ​ന്ദ്ര​ത്തിൻറെ നി​രാക്ഷേപ പ​ത്രം (എ​ൻ ​ഒ ​സി) വൈ​കു​ന്ന​താ​ണ്​ പ​ദ്ധ​തി​ക്ക്​ വി​ല​ങ്ങു​ത​ടി​യാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള…

സാമൂഹിക വിരുദ്ധ ശല്യം; നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഗവ മെഡിക്കൽ കോളജിലെ പി ജി വനിതാ ഹോസ്റ്റൽ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ രാത്രി പന്തം കൊളുത്തി…

ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിയ്ക്ക്‌ സർപ്രൈസ്‌

തിരുവനന്തപുരം: “ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല.. ’ ഓൺലൈൻ ക്ലാസ്‌ മടുത്ത്‌ കരഞ്ഞ യുകെജിക്കാരിയ്ക്ക്‌ മന്ത്രിയപ്പൂപ്പന്റെ സർപ്രൈസ്‌. വയനാട്ടിലെ മരിയനാട് സ്കൂൾ…

ഫോൺ റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ കടന്നു കളയുന്നു

പാമ്പാടി: മൊബൈൽ ഫോൺ റീ ചാർജ് ചെയ്ത ശേഷം പണം നൽകാതെ അതിഥി തൊഴിലാളികൾ കടന്നു കളയുന്ന സംഭവങ്ങൾ പതിവാകുന്നതായി പരാതി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇത്തരം പരാതികൾ…

ഓരോ തെങ്ങും ഓരോ മഹാൻ്റെ പേരിൽ അറിയപ്പെടണം; സുരേഷ് ഗോപി എംപി

കാഞ്ചിയാർ: സ്‌ക്രീനിലായാലും വേദിയിലായാലും മാസ് ഡയലോഗ് ഇല്ലാതെ സുരേഷ് ഗോപിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലബ്ബക്കടയിൽ നടന്ന സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ‘‘നല്ല തണ്ടെല്ലുറപ്പുള്ള തെങ്ങ് നട്ടുവളർത്തണം,…

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് തു​റ​ക്കുന്നു

ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പ് തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​രം​ഭി​ച്ചു. ലേ​ല​ത്തി​ലൂ​ടെ കൂ​ടു​ത​ല്‍ തു​ക ന​ല്‍കാ​ന്‍ ത​യാ​റു​ള്ള ക​മ്പ​നി​ക്ക് ന​ട​ത്തി​പ്പ് അ​വ​കാ​ശം കൈ​മാ​റാ​നാ​ണ് ശ്ര​മം. മു​മ്പ്…