Sun. Dec 22nd, 2024

Day: September 21, 2021

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന്…

കെഎസ്ആർടിസി ഡ്രൈവർമാർക്ക് ശുചിമുറിയിൽ ജോലി

കോട്ടയം: ജോലി കെഎസ്ആർടിസി ബസ് ഡ്രൈവർ; ഡ്യൂട്ടി ശുചിമുറിയുടെ കാവലും പണം പിരിക്കലും! കോട്ടയം ഡിപ്പോയിലാണ് സംഭവം. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ നടത്തിപ്പ് കെഎസ്ആർടിസി നേരിട്ടാണ് നടത്തുന്നത്.…

ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നു നേരെ ലൈം​ഗി​കാ​തി​ക്ര​മം

ആ​റ്റി​ങ്ങ​ൽ: ഒ​മ്പ​ത് വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കു​റ്റ​ത്തി​ന് പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന…

നൂതന ആശയങ്ങൾ തേടി കുട്ടികളുടെ സംവാദം

കട്ടപ്പന: ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന ആശയങ്ങൾ തേടിയും വിവിധ മേഖലകളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടുകേട്ടും ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ…

ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിന് കാൽ നൂറ്റാണ്ടായിട്ടും കെട്ടിടമില്ല

നെടുങ്കണ്ടം: വാടക കൊടുത്ത കാശുണ്ടായിരുന്നെങ്കിൽ സ്വന്തം കെട്ടിടമായെനെ! ഉടുമ്പൻചോലയിൽ പ്രവർത്തിക്കുന്ന തേവാരംമെട്ട് ഫോറസ്റ്റ് സെക്‌ഷൻ ഓഫിസിനാണു കാൽ നൂറ്റാണ്ടായിട്ടു കെട്ടിടം ഇല്ലാത്തത്. സ്വന്തമായി വാഹനവും സെക്‌ഷൻ ഓഫിസിനില്ല.…

സ്​​ഥ​ലം സ​ന്ദ​ർ​ശി​ക്കാ​തെ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി ലൂ​യി​സ്​ ബ​ർ​ഗ​ർ സാ​​ങ്കേ​തി​ക സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്​ സ്​​ഥ​ലം സ​ന്ദ​ർ​ശി​ക്കാ​തെ. റി​പ്പോ​ർ​ട്ട്​ സ​മ​ഗ്ര​മ​ല്ല എ​ന്ന കേ​ന്ദ്ര…