Fri. Nov 22nd, 2024

Day: September 21, 2021

ചേറ്റുവ ഹാർബറിൽ മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് ഉപരോധം

ചാവക്കാട്: പ്രാദേശികവാദത്തിന്റെ പേരിൽ ചേറ്റുവാ ഹർബറിൽ  മീൻപിടിത്ത വള്ളങ്ങളെ ഒരുവിഭാ​ഗം വള്ളക്കാർ ഉപരോധിച്ചു . 20 മണിക്കൂറിലധികം മറ്റു വള്ളങ്ങളെ കയറ്റാൻ അനുവദിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. എൻ കെ…

തോറ്റവരെ ജയിപ്പിക്കാനുള്ള വിവാദ മാർക്ക് ദാന ഉത്തരവ് പിന്‍വലിച്ച് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ബി‍ടെക് വിദ്യാർത്ഥികളെ അധിക മാർക്ക് നല്‍കി ജയിപ്പിക്കാനുള്ള ഉത്തരവ് വൈസ് ചാന്‍സലർ പിന്‍വലിച്ചു. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർത്ഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ്…

ആടുചന്തയൊരുക്കി വനിതാ കർഷകർ

ചിറ്റാരിക്കാൽ: ചട്ടമലയിൽ തിങ്കളാഴ്‌ച വേറിട്ടൊരു ചന്ത നടന്നു; സ്ത്രീകളുടെ മാത്രം ആടുചന്ത. ആടിനെ കാണാനും വാങ്ങാനും കാണാനും കണ്ണൂർ ജില്ലയിൽ നിന്നുപോലും ആൾക്കാരെത്തി. തനി നാടൻ അടക്കം…

മിഠായിതെരുവിലെ തുടർ തീപിടിത്തം; നടപടികളുമായി അഗ്‌നിരക്ഷാ സേന

കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം തടയാൻ നടപടികളുമായി അഗ്‌നിരക്ഷാ സേന. മിഠായിതെരുവിലെ വ്യാപാരികൾക്ക് പരിശീലനം നൽകാനും സുരക്ഷാ ബോധവത്കരണം നടത്താനുമാണ് തീരുമാനം. എല്ലാ കടകളിലും അഗ്‌നി…

പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന കോളനി ഒഴിയണമെന്ന് അധികൃതർ ; ഇല്ലെന്ന് കോളനിക്കാർ

വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്തുനിന്നു മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ഒരു വിഭാഗം കോളനി നിവാസികൾ പരാതിയുമായി രംഗത്ത്. പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്ന് പഞ്ചായത്ത്…

അഴീക്കൽ തുറമുഖത്തിൻറെ വികസന വേഗമേറി

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്തിൻറെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​നു വേ​ഗ​ത​യേ​റു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന യോ​ഗം ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ​തു​റ​മു​ഖ വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും…

നേര്‍ക്കുനേര്‍; കഞ്ചിക്കോട് ഐഐടി ക്യാമ്പസിന് സമീപം എത്തിയ കാട്ടാനക്കൂട്ടം

കഞ്ചിക്കോട്‌: കഞ്ചിക്കോട് ഐഐടിക്കു സമീപം തിങ്കള്‍ പുലർച്ചെയോടെ പതിനേഴ്‌ കാട്ടാനകളെത്തി. വനം വകുപ്പ് ജീവനക്കാര്‍ രണ്ടു മണിക്കൂറിലേറെ പരിശ്രമിച്ചാണ് ആനക്കൂട്ടത്തെ കാടുകയറ്റിയത്. മൂന്നര മാസമായി കഞ്ചിക്കോട്‌ വനാതിർത്തിയിൽ…

തൃശൂർ ജില്ലയിൽ 22, 23ന്‌ എല്ലാവർക്കും വാക്‌സിൻ

തൃശൂർ: ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഷീൽഡ് വാക്സിൻ നൽകാൻ സൗകര്യം ഒരുക്കി. കോളേജുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുള്ള…

രാത്രി ജോലി കഴിഞ്ഞിറങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ആലപ്പുഴ:  ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം.കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം  മെഡിക്കൽ…

പാലക്കാട് റൈസ്മില്ലിന് ഭൂമി വാങ്ങിയതിൽ ക്രമകേട്; സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി

പാലക്കാട്: പാലക്കാട് സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമിയിടപാടിൽ മൂന്നര കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ…