Sat. Jan 18th, 2025

Day: September 14, 2021

കോടമഞ്ഞിൽ മൂടി ചുരം

വൈത്തിരി: മഴയിലും മഞ്ഞിലും പുതച്ചു വശ്യ മനോഹരമായ ചുരം കാണാൻ സഞ്ചാരികളുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ മഴയും കോടമഞ്ഞും മൂടിയതോടെയാണ് ചുരം കൂടുതൽ സുന്ദരമായത്. നൂലിഴകൾ പോലെ…

മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം

കോഴിക്കോട്: പേരാമ്പ്ര മുതുകാട്ടില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പ്രത്യക്ഷ സമരവുമായി സി പി എം. മാവോയിസ്റ്റുകളെത്തി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിരന്തരം പോസ്റ്ററുകള്‍ പതിക്കുന്ന സാഹചര്യത്തിലാണ് സമരമെന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടിയെ…

വിജ്ഞാനത്തിന്റെ വിളക്കുമാടമായി ഒരു പുസ്തകപ്പുര

ഫറോക്ക്: ഒരു മരമേശയും രണ്ടു ബെഞ്ചും പലവഴി ശേഖരിച്ച കുറച്ചു പുസ്തകങ്ങളുമായി ഫറോക്ക് നല്ലൂർ അമ്പലങ്ങാടിയിലെ വാളക്കട ചാത്തുണ്ണി വൈദ്യരുടെ നിലം പതിക്കാറായ പഴയ കെട്ടിടത്തിന്റെ മച്ചിൻ…

തേങ്ങ പൊതിക്കുന്ന യന്ത്രം; വേറിട്ട പരീക്ഷണവുമായി അഭിലാഷ്

നീലേശ്വരം: തേങ്ങ പൊതിക്കുന്ന പുതിയയന്ത്രം നിർമിച്ച് ചിറ്റാരിക്കാല്‍ മുനയംകുന്നിലെ കാഞ്ഞമല അഭിലാഷിൻറെ വേറിട്ട പരീക്ഷണം. യന്ത്രം ഉപയോഗിച്ചു മണിക്കൂറിൽ 1200 തേങ്ങ വരെ പൊതിക്കാം.തേങ്ങ പൊതിക്കാൻ തൊഴിലാളികളെ…

മാവേലിക്കര വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

മാവേലിക്കര: തെക്കേക്കരയിൽ സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് കസ്​റ്റഡിലെടുത്ത്​ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ച സംഭവത്തിൽ കൊലപാതകം തെളിഞ്ഞു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ…

പൊന്നാനി ഫിഷിങ് ഹാർബറിലെ ഭവനസമുച്ചയം ഉദ്ഘാടനം 16ന്

പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ ഒരുങ്ങിയ 128 വീടുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പുനർഗേഹം പദ്ധതി പ്രകാരം…

ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കായി തിരച്ചിൽ തുടരുന്നു; തടസ്സം അടിയൊഴുക്ക്

ഒറ്റപ്പാലം: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കായി തിരയുന്നതിന്‌ പുഴയിലെ അടിയൊഴുക്ക് വില്ലനാകുന്നു. മഴ തുടരുന്ന സാഹചര്യത്തിലാണിത്‌.  എൻഡിആർഎഫ്, അഗ്നിനിരക്ഷാസേന, സിവിൽ ഡിഫൻസ്, സ്കൂബ ഡൈവിങ്‌ വിദഗ്ധർ, നാട്ടുകാർ,…

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ…

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരും ആരോഗ്യവകുപ്പിലെ…

പ്ലാമുടിയിൽ 800 ഏത്തവാഴയും കൂർക്കക്കൃഷിയും നശിപ്പിച്ച്‌ കാട്ടാനക്കൂട്ടം

കോട്ടപ്പടി∙ പ്ലാമുടിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ നാശം വിതച്ചു. മാടശേരിക്കുടിയിൽ മിനി വിജയന്റെ 800 ഏത്തവാഴകളാണ് ഒറ്റദിവസം നശിപ്പിച്ചത്. മുഴുവൻ സ്ഥലത്തുമുണ്ടായിരുന്ന കൂർക്കക്കൃഷിയും നശിപ്പിച്ചു. മുപ്പതോളം ആനകളാണു കൃഷിയിടത്തിലിറങ്ങിയത്.…