Wed. Dec 18th, 2024

Day: September 14, 2021

വയോജനങ്ങൾക്ക്‌ സാന്ത്വനമേകാൻ സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ ബ്രിഗേഡ്

കോഴിക്കോട്‌: സാന്ത്വന പരിരക്ഷാ രംഗത്ത്‌ വിദ്യാർത്ഥികളുടെ പങ്ക്‌ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത്‌. വയോജനങ്ങൾക്ക്‌ പരിചരണമൊരുക്കാനും മാനസിക പിന്തുണ നൽകാനും സ്‌റ്റുഡന്റ്‌ പാലിയേറ്റീവ്‌ (എസ്‌പിബി) എത്തും. എഡ്യുകെയർ പദ്ധതിയുടെ…

സിപിഎം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മിൽ​ പോ​ര്; രാ​ജി​

ആ​ല​പ്പു​ഴ: സിപിഎം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലെ പോ​ര് രാ​ജി​യി​ൽ ക​ലാ​ശി​ച്ചു. ജി​ല്ല ഓ​ഫി​സി​ലെ ക്ല​ർ​ക്ക് പി.​സു​രേ​ഷ്കു​മാ​റാ​ണ്​ രാ​ജി​വെ​ച്ച​ത്. ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ.​നാ​സ​റി​നും മ​റ്റ് 13…

നിപ ഭീതിയിൽനിന്ന് കരകയറി കോഴിക്കോട്

കോ​ഴി​ക്കോ​ട്​: നി​പ രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം​വ​ര​വി​ന്​ ശേ​ഷം പ​ത്തു​ ദി​വ​സം പി​ന്നി​ടുമ്പോൾ ജി​ല്ല​ക്ക്​ ആ​ശ്വാ​സ​വും നെ​ടു​വീ​ർ​പ്പും. പാ​ഴൂ​ർ മു​ന്നൂ​ര്​ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഹാ​ഷി​മിൻറെ മ​ര​ണ​ത്തി​നു ശേ​ഷം സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ പ​രി​ശോ​ധ​ന…

കൊച്ചി കപ്പൽശാലയ്ക്ക് വീണ്ടും ഇ മെയിൽ ഭീഷണി

കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക്  വീണ്ടും ഇ മെയിൽ ഭീഷണി. കപ്പൽ ശാല ആക്രമിക്കുമെന്നാണ് സന്ദേശം. കപ്പല്‍ ശാല അധിക്യതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വന്ന ഭീഷണി…

കടൽ കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കി ജനകീയ പ്രതിരോധ സേന

തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപിൽ കടൽ സൗന്ദര്യം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ സിവിൽ പ്രതിരോധ വൊളന്റിയർമാർ. 24 കിലോ മീറ്റർ കടൽത്തീരമുള്ള ദ്വീപിലെ വിവിധ ബീച്ചുകളിൽ കടലിൽ കുളിക്കാനിറങ്ങുന്നത് ഇടയ്ക്കിടെ…

വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; മാനസീക പീഡനമെന്ന് കുടുംബം; പരാതി നൽകി

കൊല്ലങ്കോട് ∙ ഗവേഷണ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്ടർ എന്നിവർക്കു പരാതി നൽകി. പയ്യലൂർ ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ  സി.കൃഷ്ണൻകുട്ടിയുടെ മകൾ…

മലപ്പുറം ദേശീയപാത വികസനം; നിർമ്മാണം ഉടൻ

മലപ്പുറം: ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള പ്രവർത്തനം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. രാമനാട്ടുകര–കാപ്പിരിക്കാട് ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചേക്കും. ഭൂമി വിട്ടുനൽകിയ 70 ശതമാനം…

സന്നദ്ധപ്രവർത്തകരുടെ ആംബുലൻസുകൾക്ക്​ പിഴ; നടപടിയിൽ പ്രതിഷേധം

പ​റ​വൂ​ർ: കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത് വ​ന്ന​ത് തി​രി​ച്ച​ടി​യാ​കു​ന്നു. കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

താലൂക്കുതലത്തില്‍ വ്യവസായ സഹായകേന്ദ്രങ്ങള്‍ തുടങ്ങും –മന്ത്രി പി രാജീവ്

ക​ണ്ണൂ​ർ: പു​തി​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലൂ​ക്കു​ത​ല​ത്തി​ല്‍ സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ് അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ ‘മീ​റ്റ് ദി ​മി​നി​സ്​​റ്റ​ര്‍’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.…

കൊവിഡ് : ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ∙ സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ…