Wed. Dec 18th, 2024

Day: September 12, 2021

കു​രു​ന്നു​ക​ൾ സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി

പ​ന്ത​ളം: എ​ഴു​തി​യ​തും അ​ച്ച​ടി​ക്ക​പ്പെ​ട്ട​തു​മാ​യ അ​ക്ഷ​ര​ങ്ങ​ള്‍ ഭാ​വി​യി​ലേ​ക്കു​ള്ള ക​രു​ത​ല്‍ ധ​ന​മാ​ണെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ മാ​ന്തു​ക ഗ​വ യുപി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഓ​ൺ​ലൈ​ൻ അ​സം​ബ്ലി​യി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സു​ദ​ർ​ശ​ന​ൻ​പി​ള്ള…

പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ ഒഴിവാക്കി

ഇടുക്കി: പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ വീണ്ടും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍ക്കാര്‍. ആയിരക്കണക്കിന് തൊഴിലാളികളും സാധരണക്കാരും താമസിക്കുന്ന വില്ലേജില്‍ പതിനായിരക്കണക്കിന് പട്ടയ അപേക്ഷകളാണ് കെട്ടികിടക്കുന്നത്.…

പുനർനിർമാണത്തിനൊരുങ്ങി വട്ടോളിക്കടവ് റോഡ്‌

ഈരാറ്റുപേട്ട: അരുവിത്തുറ-അമ്പാറനിരപ്പേൽ-വട്ടോളിക്കടവ് റോഡ്‌ ആധുനികവൽക്കരിക്കുന്നു. പുനർനിർമാണ ഉദ്‌ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് ആറുകോടി…

കെഎസ്ഇബിയുടെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിലംപൊത്തിയ അവസ്ഥയിൽ

രാജാക്കാട്: ജില്ലയിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പദ്ധതി പ്രദേശങ്ങളിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. പൈനാവ്, കല്ലാർകുട്ടി, പള്ളിവാസൽ, വെള്ളത്തൂവൽ, പൊന്മുടി എന്നിവിടങ്ങളിലാണ് കൂടുതൽ ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്നത്.…

യൂ​നി​വേഴ്സി​റ്റി കോളേ​ജി​നെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ദ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ന​ല്‍ ഇ​ന്‍സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ റാ​ങ്കി​ങ് ഫ്രെ​യിം​വ​ര്‍ക്കി​ല്‍ (എ​ന്‍ ​ഐ ​ആ​ര്‍ ​എ​ഫ്) ദേ​ശീ​യ​ത​ല​ത്തി​ല്‍ 25ാം സ്ഥാ​ന​വും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ തു​ട​ര്‍ച്ച​യാ​യ നാ​ലാം​ത​വ​ണ ഒ​ന്നാം സ്ഥാ​നം നേ​ടി​യ യൂ​നി​വേ​ഴ്സി​റ്റി കോ​ളേജി​നെ…

വലിയപറമ്പ് ദ്വീപിൽ വിദ്യാർത്ഥി സംഘത്തിന്റെ ടൂറിസം പഠനം

തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപിൽ വിനോദ സഞ്ചാര വികസനം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളുടെ സംഘം മുഴുവൻ വാർഡുകളിലും സന്ദർശനം നടത്തി. പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ചു…

ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ സൈബര്‍ ആക്രമണം

കോഴിക്കോട്: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്.ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ…

ചേ​ല​ശ്ശേ​രി​ക്കു​ന്ന് ഹൈ​ടെ​ക് അം​ഗ​ൻ​വാ​ടി; മി​ക​ച്ച അം​ഗ​ൻ​വാ​ടി

നിലമ്പൂർ: സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂരിന് ഇരട്ടിമധുരം. മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം ചക്കാലക്കുത്ത് ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടിയും മികച്ച വർക്കർക്കുള്ള…

കാട്ടാനകളെ തുരത്താൻ വീണ്ടും ‘ഓപ്പറേഷൻ ഗജ’

കാസർകോട്​: വനാതിര്‍ത്തികളിലെ ജനവാസ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപറേഷന്‍ ഗജ പുനരാരംഭിക്കുന്നു. കാട്ടാനകള്‍ കാടിറങ്ങി വ്യാപകമായി നാശനഷ്​ടങ്ങള്‍ വരുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആനകളെ ഉള്‍ക്കാട്ടിലേക്ക്…

ഉത്തര മലബാറിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ട്രാൻസ്ഗ്രിഡ് പദ്ധതി

കണ്ണൂർ: ഉത്തര മലബാറിന്റെ വൈദ്യുതി പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പു മാത്രം. വൈദ്യുതി വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോഗമിക്കുകയാണ്.…