Sat. Jan 18th, 2025

Day: September 11, 2021

പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ; പരിഹാരം കാണുമെന്ന് ​ബാലാ​വ​കാ​ശ ക​മീ​ഷ​ന്‍

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലെ പ​ട്ടി​ക വ​ർ​ഗ കോ​ള​നി​ക​ളി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കെ ​വി മ​നോ​ജ് കു​മാ​ര്‍. കോ​ള​നി​ക​ളി​ലെ താ​മ​സ…

കാടുകയറി നശിച്ച് പുതിയങ്ങാടി ഫാൽക്കൺ പാർക്ക്

പഴയങ്ങാടി: സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും കടലും പുഴയും സംഗമിക്കുന്ന സ്ഥലത്തെ പുതിയങ്ങാടി ചൂട്ടാടിലെ ഫാൽക്കൺ ഫൺ പാർക്ക് നാശത്തിന്റെ വക്കിൽ. ജില്ലാ ടൂറിസം പ്രമോഷന്റെ കീഴിലാണ് ഫാൽക്കൺ…

ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല…

സ്‌റ്റേഷനുകളെ വാണിജ്യ കേന്ദ്രമാക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൂടുതൽ ആകർഷകമായ വാടകനിരക്കും വ്യവസ്ഥകളും പ്രഖ്യാപിച്ച്‌ മെട്രോ സ്‌റ്റേഷനുകളെ ഒന്നാംകിട വാണിജ്യകേന്ദ്രമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ).  മെട്രോയിലേക്ക്‌ കൂടുതൽ യാത്രക്കാരെ ആകർഷിക്കലും അതുവഴി…

സ്വർണാഭരണങ്ങൾ കൈക്കലാക്കാൻ അരുംകൊല; സഹോദരീപുത്രിയും മകനും അറസ്റ്റിൽ

ഒറ്റപ്പാലം∙ നഗരത്തിൽ വീട്ടമ്മയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്ന കേസിൽ സഹോദരീപുത്രിയും മകനും അറസ്റ്റിൽ. ആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ ഷീജ (44), ഇവരുടെ…

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട്  പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്.…