Sat. Jan 18th, 2025

Day: September 7, 2021

ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന് ആവശ്യക്കാർ ഏറെ

വൈക്കം: ആർക്കും വേണ്ടാതെ ഉപേക്ഷിച്ചിരുന്ന ചകിരിച്ചോറിന് കയറിനെക്കാൾ പ്രിയമേറി. പഴയകാലത്ത് കയർ സഹകരണ സംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന സ്ഥലങ്ങളിലും ഉപയോഗ ശൂന്യമായി കിടന്ന ചകിരിച്ചോറിന്…

വ​നം​വ​കു​പ്പ് നീ​ക്കത്തെ എതിർത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​യ ഭ്ര​മ​രം വ്യൂ ​പോ​യ​ൻ​റ്​ ഏ​റ്റെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് നീ​ക്കം. എ​ന്നാ​ൽ, വ്യൂ ​പോ​യ​ൻ​റ്​ അ​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത്…

വീഡിയോ കോൺഫറൻസിലൂടെ റോഡ്‌ ഉദ്ഘാടനം ചെയ്‌തു

തിരുവല്ല: എല്ലാവരെയും ഉൾക്കൊള്ളിച്ച് സുസ്ഥിരവും വികസിതവുമായ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി 17 കോടി രൂപ ചെലവിൽ ഉന്നതനിലവാരത്തിൽ നിർമാണം…

അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടി

കൊല്ലം: മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചതിന് ജില്ലയിൽ അഞ്ച് റേഷൻ വ്യാപാരികൾക്ക് എതിരെ നടപടിയെന്ന് വിവരം. വകുപ്പു തല അന്വേഷണത്തിലാണ് അഞ്ച് വ്യാപാരികളെ കണ്ടെത്തിയത്. ഇതിൽ…

കാർഗോ വാഹനം നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞു

തിരുവനന്തപുരം: വിഎസ്എസ് സിയിലേക്ക് വന്ന കൂറ്റൻ കാർഗോ വാഹനം നോക്കുകൂലി ചോദിച്ച് തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ കേസെടുത്തു. കണ്ടാലറിയാവുന്ന 50 പേർക്കെതിരെ തുമ്പ പൊലീസാണ്…