Wed. Dec 18th, 2024

Day: September 6, 2021

കരിപ്പൂർ വിമാനത്താവള വികസനം: ഭൂമി വിട്ടുനല്‍കില്ലെന്ന് പ്രദേശവാസികള്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികൾ. നൂറ്റി അമ്പത്തിരണ്ടര ഏക്കർ ഭൂമിയാണ് വിമാനത്താവള വികസനത്തിനായി എയർപോർട്ട് അതോറിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇനിയും…

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മാതൃകകളായി പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതി

എടവക: രണ്ട്‌ കുടിവെള്ള പദ്ധതികളുടെ വിജയഗാഥയുടെ സ്മരണകളിലാണ് എടവകയെന്ന നാടും നാട്ടുകാരും. പുളിഞ്ഞാമ്പറ്റയിലെയും പുതിയിടംകുന്നിലെയും കുടിവെള്ള പദ്ധതികൾ എടവക പഞ്ചായത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മഹത്തായ മാതൃകകളാണ്‌.ജനകീയാസൂത്രണത്തിന്റെ തുടക്കത്തിൽ…

നിപ; സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ…

ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സി​സ്​​റ്റം പ​ദ്ധ​തി; ആ​രോ​ഗ്യ വ​കു​പ്പിന്റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സി​സ്​​റ്റം പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച്​ നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ വ​കു​പ്പിൻറെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ…

വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ

ചാവക്കാട്: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട്…

പാറപ്പുറം കൃഷിയിടമാക്കി രാഘവൻ

പഴയങ്ങാടി: ഏഴോം പൊടിത്തടത്തെ ഒന്നര ഏക്കറോളം വരുന്ന പാറപ്പുറത്താണ് പ്ലാന്റേഷൻ കോർപറേഷനിൽ നിന്നു വിരമിച്ച എൻ രാഘവന്റെ കൃഷിയിടവും വീടും. 10വർഷം മുൻപേ തുടങ്ങിയ പ്രയത്നമാണ് പാറപ്പുറം…

ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; പൊലീസ് കേസെടുത്തു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. വൈകിട്ടാണ്…

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം വച്ച് തട്ടിപ്പ്: പ്രതി അറസ്റ്റിൽ

ആളൂർ∙ സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മണ്ണുത്തി പട്ടാളക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39)ആളൂർ ഇൻസ്പെക്ടർ സിബി…

പാലക്കാട്ട് സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത്   തിരഞ്ഞെടുപ്പിന്  പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത് . എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും…

എസി റോഡ്​ നവീകരണം: പൊങ്ങയിൽ തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു

ആലപ്പുഴ: എസി റോഡ്​ നവീകരണത്തിന്‌ പൊളിച്ച പൊങ്ങപാലത്തിന്​ സമീപത്ത്​ തകർന്ന താൽക്കാലിക പാലം പുനർനിർമിച്ചു. ഞായറാഴ്‌ച രാവിലെ ഗതാഗതവും പുനഃസ്ഥാപിച്ചു.  എറണാകുളത്തേക്ക്​ സിമന്റുമായിപോയ ലോറി കയറിയാണ്​ പാലം…