Mon. Nov 25th, 2024

Month: August 2021

ബോട്ടുകൾക്കു നിരാശ; വിലയേറിയ മീനുകൾ കിട്ടുന്നില്ല; വില ഇടിഞ്ഞു കിളിമീൻ

വൈപ്പിൻ∙ ട്രോളിങ്  നിരോധനം കഴിഞ്ഞു കടലിൽ ഇറങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴും മത്സ്യബന്ധനബോട്ടുകൾക്കു  നിരാശ. വിലയേറിയ  മീനുകൾ കാര്യമായി കിട്ടിത്തുടങ്ങാത്തതും കിട്ടുന്നവയുടെ വില ഇടിഞ്ഞതുമാണു നിരാശയ്ക്കിടയാക്കുന്നത്. ഇന്നലെ…

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾ കൂടുന്നു; ഡോക്ടർമാർ കുറയുന്നു

കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ഇതര രോഗികളുടെ എണ്ണം കൂടുമ്പോഴും പിജി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. മുതിർന്ന ഡോക്ടർമാർക്കു പുറമേ…

വയനാട് ടൂറിസം മേഖല പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ടി ​സി​ദ്ദീ​ഖ്​ എം ​എ​ൽ എ

ക​​ല്‍പ​​റ്റ: വ​​യ​​നാ​​ടിൻറെ ടൂ​​റി​​സം മേ​​ഖ​​ല നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ള്‍ നി​​യ​​മ​​സ​​ഭ​​യി​​ല്‍ അ​​ക്ക​​മി​​ട്ട് നി​​ര​​ത്തി അ​​ഡ്വ ടി ​സി​​ദ്ദീ​​ഖ് എം എ​​ല്‍ എ. ടൂ​​റി​​സം മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​യി ന​​ട​​പ്പാ​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ള​​ട​​ക്കം…

കിൻഫ്ര മാലിന്യകേന്ദ്രം പദ്ധതി തുടങ്ങും മുൻപേ ഒടുങ്ങുന്നു

ചേലേമ്പ്ര: കാക്കഞ്ചേരി കിൻഫ്ര ടെക്നോ പാർക്കിൽ അജൈവ മാലിന്യ സംഭരണ – വേർതിരിക്കൽ കേന്ദ്രം സ്ഥാപിക്കാനുള്ള ചേലേമ്പ്ര പഞ്ചായത്ത് പദ്ധതി തുടങ്ങും മുൻപേ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക്. വിഷയം…

വേഗത്തിലോടാൻ ഹരിതപാത

കോഴിക്കോട്‌: തമിഴ്‌നാടുമായി ജില്ലയുടെ ബന്ധം അതിവേഗത്തിലാക്കാൻ ഹരിതപാത. പാലക്കാട്ടുനിന്നാരംഭിച്ച്‌ കോഴിക്കോട്ടെത്തുന്ന രീതിയിലാണ്‌ ഭാരത്‌മാല പദ്ധതിയിലുൾപ്പെടുത്തി റോഡ്‌ നിർമിക്കുക. കൂടുതൽ വേഗത്തിൽ പാലക്കാട്‌ വഴി തമിഴ്‌നാട്ടിലേക്ക്‌ പോകാം. പ്രാഥമിക…

കോട്ടപ്പടി താലൂക്കാശുപത്രിയിൽ വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം തുടങ്ങിയില്ല

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയിൽ കോടികൾ ചെലവഴിച്ച് സജ്ജീകരിച്ച കൊവിഡ് വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയിൽ പ്രത്യേക കൊവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.…

വെള്ളം എത്തിക്കും മുൻപ് ജലഅതോറിറ്റി ബിൽ

കടയ്ക്കൽ: വെള്ളം കിട്ടിയില്ലെങ്കിലും ബിൽ അടയ്ക്കണമെന്നു കാണിച്ചു ജലഅതോറിറ്റിയുടെ നോട്ടിസ്. ചിതറ പഞ്ചായത്തിൽ കണ്ണങ്കോട്, ഐരക്കുഴി പ്രദേശത്തുള്ളവർക്കാണു വെള്ളം എത്തിക്കും മുൻപു ജലഅതോറിറ്റി ബിൽ അയച്ചിരിക്കുന്നത്. മടത്തറ…

വ​ഴി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

കൊ​ട്ടാ​ര​ക്ക​ര: വെ​ണ്ടാ​റി​ൽ വ​ഴി​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ കൂ​ട്ട​ത്ത​ല്ലി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. അ​രീ​യ്ക്ക​ൽ മൊ​ട്ട​ക്കു​ന്നി​ൽ വീ​ട്ടി​ൽ ബേ​ബി (65), രേ​വ​തി വി​ലാ​സ​ത്തി​ൽ റീ​ന (45) എ​ന്നി​വ​രു​ടെ വീ​ട്ടു​കാ​ർ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പു​ത്തൂ​ർ…

റെയിൽവേയ്‌ക്ക്‌ നഷ്ടമായി മെമു

കൊല്ലം: പുലർച്ചെ 3.30ന്‌ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന്‌ ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള മെമു എന്തിനെന്ന്‌ റെയിൽവേയ്‌ക്കുപോലും അറിയില്ല. യാത്രക്കാർക്ക്‌ സഹായകമാകുന്ന നാലു മെമു സർവീസുകൾ കോവിഡിൻ്റെ…

കരുവൻതിരുത്തിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം തുടങ്ങുന്നു

ഫറോക്ക്: കരുവൻതിരുത്തിയിൽ പുതുതായി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ അനുവദിച്ചു. നിലവിൽ മഠത്തിൽപ്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലാകും പുതിയ ആശുപത്രി സംവിധാനങ്ങൾ ആരംഭിക്കുകയെന്ന് മന്ത്രി…