Mon. Nov 25th, 2024

Month: August 2021

ഐബിഎമ്മിന്‍റെ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ കൊച്ചിയില്‍

കൊച്ചി: അന്താരാഷ്ട്ര ഐടി കമ്പനി ഐബിഎമ്മിന്‍റെ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ കൊച്ചിയില്‍ ആരംഭിക്കുന്നു. ഐടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐബിഎം സോഫ്റ്റ്വെയർ ലാബ്സിന്‍റെ…

വനംവകുപ്പ് ഉദ്യോഗസ്ഥർ തടി കടത്തിയതായി പരാതി

ഇടപ്പാളയം: വീട്ടിൽ സൂക്ഷിച്ചിരുന്ന തടി രാത്രിയിൽ കതക് പൊളിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കടത്തിക്കൊണ്ടുപോയതായി പരാതി. ചൊവ്വ രാത്രി 12ന് ആര്യങ്കാവ് റേഞ്ചിലെ ഉദ്യോഗസ്ഥരാണ് തടി കടത്തിക്കൊണ്ടു പോയതിന്…

റോഡ് തകർന്നു; ബുദ്ധിമുട്ടിലായി യാത്രക്കാർ

കുളമാവ്: കുളമാവ് ടൗണിലേക്കുള്ള റോഡ് വാഹനങ്ങൾക്ക്​ സഞ്ചരിക്കാനാവാത്ത വിധം തകർന്നു. നവോദയ സ്‌കൂൾ ഗ്രൗണ്ടിനുസമീപമാണ് റോഡിൽ കുഴികൾ രൂപപ്പെട്ടത്. ഇതോടെ മിക്ക സ്വകാര്യബസുകളും ടൗൺ ഒഴിവാക്കിയാണ് യാത്ര.…

കോവിഡ് കാലത്ത്‌ കരുതലുമായി കുണ്ടറ

കുണ്ടറ: കോവിഡ് കാലത്ത്‌ അശരണർക്ക് സാന്ത്വനമായി സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ ‘കരുതൽ’. വീടുകൾ, ആഹാരവും ഭക്ഷ്യധാന്യങ്ങളും, രോഗീപരിചരണം, മരുന്നും വൈദ്യസഹായവും, കോവിഡ് സെന്ററുകളിലേക്കും ആശുപത്രികളിലേക്കും…

പെരുമാതുറ-മുതലപ്പൊഴി പാലം ഉപരോധിച്ചു

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ മേഖലയിൽ തുടരുന്ന അപകട പരമ്പരകളിൽ അധികൃതർ കാണിക്കുന്ന അലംഭാവത്തിനെതിരെ ഇന്നലെ മൽസ്യമേഖലയിൽ പണിയെടുക്കുന്നവർ പ്രതിഷേധസൂചകമായി പെരുമാതുറ-മുതലപ്പൊഴി പാലം ഉപരോധിച്ചു. ഇതോടെ പുലർച്ചെ…

പൊലീസുകാര്‍ക്ക്​ ദുരിതമായി എയ്ഡ് പോസ്​റ്റ്

വലിയതുറ: ബീമാപള്ളി-ചെറിയതുറ എയ്ഡ് പോസ്​റ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ പൊലീസുകാര്‍ക്ക്​ ദുരിതം. ടോയ്​ലറ്റ്​ സംവിധാനങ്ങള്‍ പോലും ഇവിടെയില്ല. വലിയതുറ സ്​റ്റേഷനിൽനിന്ന്​ എയ്ഡ് പോസ്​റ്റില്‍ നിയോഗിക്കുന്ന പൊലീസുകാര്‍ തുടര്‍ച്ചയായി 24…

മിയാവാക്കി സ്മാരകമായി കാവുംചിറ ദ്വീപിലെ വനം

ചെറുവത്തൂർ: ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ്‌ അദ്ദേഹത്തിന്റെ…

ലോക്ഡൗണിലും ഇളവ് അനുവദിച്ച റബർ മേഖലയെ വലച്ച് അധികൃതർ

തളിപ്പറമ്പ്: ലോക്ഡൗൺ കാലത്തും സർക്കാർ അനുവദിച്ച വ്യാപാരമാണു റബറിന്റേത്. മറ്റ് കടകളെ അപേക്ഷിച്ച് ജനത്തിരക്ക് ഉണ്ടാകില്ലെന്നതിനാൽ സംസ്ഥാനതലത്തിൽ തന്നെ റബർ കടകൾക്കു തുറക്കാൻ ഇളവ് അനുവദിച്ച് ജൂലൈ…

കേരള സയൻസ് സിറ്റി നിർമാണം

കുറവിലങ്ങാട്: കേരള സയൻസ് സിറ്റി നിർമാണം  ജനുവരിയിൽ പൂർത്തിയാക്കുമെന്നു മന്ത്രി ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. നിർമാണത്തിലെ കാലതാമസം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ…

പന്തീരാങ്കാവ് ജംക്‌ഷനിലെ പക്ഷിസങ്കേതം ഇല്ലാതാവുകയാണ്

പന്തീരാങ്കാവ്: ബൈപാസ് അരികിലെ മരം മുറിക്കൽ ആരംഭിച്ചപ്പോൾ പന്തീരാങ്കാവ് ജംക്‌ഷൻ സൗത്തിൽ ഇരുവശത്തും സന്ധ്യ മയങ്ങുന്നതോടെ നൂറു കണക്കിന് പക്ഷികൾ ചേക്കേറുന്ന പതിവ് തെറ്റി. സന്ധ്യയോടെ വിവിധ…