Thu. Dec 26th, 2024

Month: August 2021

ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം; പ്രതികൾ അറസ്റ്റിൽ

കായംകുളം: അടഞ്ഞ് കിടക്കുന്ന വീടുകളിൽ ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടംഗ സംഘം ഇരുനൂറിലേറെ വീടുകളിൽ മോഷണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.…

ആനക്കുണ്ട് സംരക്ഷണ പദ്ധതിക്കൊപ്പം ടൂറിസം സാധ്യതയും

കുന്നംകുളം: കാർഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതിയിൽ ടൂറിസം സാധ്യതയും. ആസൂത്രണ ബോർഡ് അനുവദിച്ച ഒരു കോടിയും എംഎൽഎ ഫണ്ടായ ഒരു കോടി…

കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍റെ പേരില്‍ തൊഴില്‍ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചു. കോര്‍പറേഷന്‍ ഓഫീസില്‍ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാട്ടി സ്വകാര്യ വെബ്സൈറ്റില്‍ പരസ്യം…

യാത്രാ ബോട്ട് പോളക്കൂട്ടത്തിൽ കുടുങ്ങി; റെസ്ക്യു ബോട്ട് എത്തിച്ച് രക്ഷപെടുത്തി

കുട്ടനാട് ∙ കൈനകരി കോലത്ത് തോട്ടിൽ ഒഴുകിയെത്തിയ പോളക്കൂട്ടത്തിൽ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് 2 മണിക്കൂറോളം കുടുങ്ങി. ഇന്നലെ 12.30നു കൈനകരിയിൽ നിന്നു സർവീസ്  തുടങ്ങിയ സി…

ഇ​ക്കോ ടൂ​റി​സ​ത്തിൻറെ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ഏ​ല​പ്പീ​ടി​ക

കേ​ള​കം: ഇ​ക്കോ ടൂ​റി​സ​ത്തിൻറെ അ​ന​ന്ത​സാ​ധ്യ​ത​ക​ളു​മാ​യി ക​ണി​ച്ചാ​ർ, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ല​യോ​ര ഗ്രാ​മ​മാ​യ ഏ​ല​പ്പീ​ടി​ക. പ്രദേശത്തിൻെറ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ​ഴ​ശ്ശി രാ​ജാ​വ്…

പാലക്കാട് ഉദ്ഘാടനത്തിനൊരുങ്ങി ജില്ലാ പിഎസ്‌സി ഓഫീസ്‌

പാലക്കാട്‌: സ്വന്തമായി കെട്ടിടമുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫീസ് പാലക്കാട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു. 31ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും.…

ആദിവാസി കുടുംബങ്ങളുടെ കൂട്ടായ്മ മഴക്കാല പച്ചക്കറി കൃഷിയിൽ മാതൃകയാകുന്നു

നരിക്കുനി: പഞ്ചായത്ത് പത്താം വാർഡിലെ വരിങ്ങിലോറ മലമുകളിലെ പാറക്കെട്ടുകൾ നിറഞ്ഞ മഴക്കാല പച്ചക്കറി കൃഷിയിടത്തിൽ നൂറുമേനി വിളവ്.രുപതോളം ആദിവാസി കുടുംബങ്ങളുടെ കൂട്ടായ്മയിലാണ് മലമുകളിലെ അഞ്ച് ഏക്കറിൽ പൊന്നു…

വന്യമൃഗശല്യം തടയാൻ തദ്ദേശ തലത്തിൽ പദ്ധതി

കാസർകോട്‌: ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ തയ്യാറാക്കുന്ന സമഗ്രപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാസർകോട് കലക്ടറേറ്റിൽ…

മ​ല​പ്പു​റം കലക്ടറേറ്റില്‍ റവന്യൂ ടവര്‍

മ​ല​പ്പു​റം: ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിൻറെ ആ​സ്ഥാ​ന​മാ​യ ക​ല​ക്​​ട​റേ​റ്റി​ൽ റ​വ​ന്യൂ ട​വ​ർ സ്ഥാ​പി​ക്കാ​ൻ​ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​നു മു​മ്പ് എം ​എ​ല്‍ എ​മാ​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് മാ​സ്​​റ്റ​ര്‍…

പീഡനക്കേസിൽ കൂട്ടുപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ലെ പ്ര​തി​യെ സ​ഹാ​യി​ച്ച കൂ​ട്ടു​പ്ര​തി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ൻ മു​ഹ​മ്മ​ദി​ന് (39) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്…