Wed. Dec 18th, 2024

Day: August 29, 2021

പ്രവാസിക്ക് തെറ്റായ പരിശോധനഫലം നല്‍കി; സ്വകാര്യ ലാബിനെതിരെ പ്രവാസി സംഘടനകള്‍ നിയമനടപടിയിലേക്ക്

കാഞ്ഞങ്ങാട്: തെറ്റായ പരിശോധനഫലം നല്‍കി പ്രവാസിയെ വട്ടംകറക്കിയ നഗരത്തിലെ സ്വകാര്യ ലാബിനെതിരെ പ്രവാസി സംഘടനകള്‍ നിയമനടപടിയിലേക്ക്. പുതിയകോട്ടയിലെ വന്‍കിട സ്വകാര്യ ലാബാണ് അടുത്തദിവസം ഷാര്‍ജയിലേക്ക് വിമാനം കയറാനിരുന്ന…

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചാൻസലർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചാൻസലറായ ഗവർണർ അറിയാതെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചതായി പരാതി. ഗവർണർക്ക് പകരം അംഗങ്ങളെ സിൻഡിക്കേറ്റ് ഉപസമിതിയാണ് നാമനിർദ്ദേശം നടത്തിയത്. സ്വകാര്യ ട്യൂഷന്‍റെ…

അമ്മയോർമ്മയ്ക്കായി നവകേരളം ഗ്രന്ഥാലയം

മയ്യിൽ: അമ്മയോർമയ്‌ക്കായി പുസ്‌തകങ്ങൾ കണ്ണടക്കാത്ത ഒരു ലോകത്തെ തുറന്നുവയ്‌ക്കുകയാണ്‌ അവർ. പുസ്‌തകങ്ങളോടും അക്ഷരങ്ങളോടും അടുപ്പമുള്ളവരായി വളർത്തിയ നാട്ടിൻപുറത്തുകാരിയായ അമ്മയോടുള്ള സ്‌നേഹാദരത്തിന്‌ മക്കൾക്ക്‌ പടുത്തുയർത്താൻ ഇതേക്കാൾ അർഥവത്തായ സ്‌മാരകമില്ല.…

മുക്കത്ത് ഡെങ്കിപ്പനി; വീടുകൾ അണുവിമുക്തമാക്കി

മുക്കം: നഗരസഭയിലെ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് വാർഡുകളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. 2 വാർഡുകളിലെയും…

സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം സീനറി ​ടൂ​റി​സ​ത്തി​ൽ നിന്ന് മുക്തമാക്കാൻ ആവശ്യം

മേ​പ്പാ​ടി: വ​ന​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യും വ​നം വ​കു​പ്പിൻറെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൂ​ചി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ ഇ​പ്പോ​ഴും പി​ന്നി​ൽ. സൂ​ചി​പ്പാ​റ വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്ക് കീ​ഴി​ലു​ള്ള 46 ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ കേ​ന്ദ്ര​ത്തിൻറെ…