Thu. Dec 19th, 2024

Day: August 23, 2021

കുതിരാനിൽ തുരങ്കം കാണാൻ സഞ്ചാരികളുടെ തിരക്ക്; ഗതാഗത സ്തംഭനം

വടക്കഞ്ചേരി ∙ ഓണാവധിയിൽ കുതിരാൻ തുരങ്കം കാണാൻ സഞ്ചാരികൾ ഏറെ എത്തിയത് ഗതാഗത സ്തംഭനമുണ്ടാക്കി. ഇന്നലെ കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോയത് 15,000 വാഹനങ്ങൾ

സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറുന്നു

തിരൂർ: കോടികൾ ചെലവിട്ട് നിർമിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത പാർക്ക് മാലിന്യസംഭരണ കേന്ദ്രമായി മാറി. മൂന്നരക്കോടി ചെലവാക്കിയാണ് പാർക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇവിടെ കാടു മൂടിയും…

ജെസിബി മോഷ്ടാവ് അറസ്റ്റിൽ

തൃശൂർ: തൃശൂർ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെസിബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.…

കക്കയം, കരിയാത്തുംപാറ ടൂറിസം മേഖലകളിൽ അടച്ചിട്ടിട്ടും സന്ദർശക പ്രവാഹം

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം സൈ​റ്റ്, ക​രി​യാ​ത്തും പാ​റ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ടി​ട്ടും സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. ഓ​ണ​ക്കാ​ല​ത്ത് നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ലാ​യി ക​ക്ക​യം, ക​രി​യാ​ത്തും​പാ​റ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്.ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ൾ…

മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ

വടക്കാഞ്ചേരി: പാടശേഖരത്ത് മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ തിരികെ എടുപ്പിച്ച് നഗരസഭ. എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിൽ 4 ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം തള്ളിയ റെയിൽവേ സ്റ്റേഷൻ പരിസരത്തെ തറയിൽ…

ബത്തേരിയിൽ റോഡുകൾ ഹൈടെക്‌

ബത്തേരി: വൃത്തിയിൽ ഒന്നാമതുള്ള ബത്തേരി നഗരസഭക്ക്‌ അഭിമാനമായി സഞ്ചാര യോഗ്യമായ റോഡുകളും. ബത്തേരി നഗരസഭയിലൂടെ കടന്നുപോകുന്ന ദേശീയപാതക്ക്‌ പുറമെ ഗ്രാമീണ റോഡുകൾവരെ ഹൈടെക്കാണിപ്പോൾ. മുൻകാലങ്ങളിൽ കുണ്ടും കുഴിയുമായിരുന്ന…

സൗഹാന്റെ തിരോധാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടങ്ങി

മലപ്പുറം: മലപ്പുറത്തെ സൗഹാന്റെ തിരോധാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടങ്ങി. ചോദ്യം ചെയ്യലുകളിലേക്ക് വിശദമായി കടക്കാനും പൊലീസ് തീരുമാനിച്ചു. പ്രദേശത്ത് കാണപ്പെട്ട കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം…

കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് അശ്ലീല സംഭാഷണം

കണ്ണൂർ: കണ്ണൂരിൽ കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട്, സിപിഎം നേതാവിന്റെ അശ്ലീല സംഭാഷണമെന്ന് പരാതി. പിണറായി ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ…

എസ്പി‌സി സൈക്കിൾ ബ്രിഗേഡ്‌ കേരളയ്‌ക്ക്‌ തുടക്കം

കോഴിക്കോട്‌: സ്‌റ്റുഡന്റ്‌ പൊലീസ്‌ അംഗങ്ങളെ ഒരു വാഹനമെങ്കിലും ഓടിക്കാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന ‘സൈക്കിൾ ബ്രിഗേഡ്‌ കേരള’യ്‌ക്ക്‌ തുടക്കം. ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ്‌ സൈക്കിൾ…

പയ്യാമ്പലം ഡിവിഷൻ കൊവിഡ് വാക്സിനേഷനിൽ 100 ശതമാനം നേട്ടത്തിൽ

കണ്ണൂർ: കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ വളരെ വേഗത്തിൽ കുതിച്ച് കണ്ണൂർ കോർപറേഷൻ. കോർപറേഷൻ പയ്യാമ്പലം ഡിവിഷനിൽ (53) 18 നു മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ്…