Sat. Jan 18th, 2025

Day: August 20, 2021

സിൽവർ ലൈൻ പദ്ധതി; പാതക്കായി ജില്ലയിൽ 41.7 ഹെക്ടർ ഭൂമി ഏറ്റെടുക്കും

ആലപ്പുഴ ∙ നിർദിഷ്ട തിരുവനന്തപുരം– കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ (സിൽവർ ലൈൻ) ഭാഗമായി ജില്ലയിൽ ഏറ്റെടുക്കുക 41.7 ഹെക്ടർ ഭൂമി. തിരുവനന്തപുരം – ചെങ്ങന്നൂർ…

ടോൾ പിരിവ് പറഞ്ഞ് ട്രയൽ റൺ നടത്തി

കോവളം: സർവകക്ഷി ചർച്ചക്ക് ശേഷം മാത്രം ടോൾ പിരിവ് എന്നു അധികൃതർ പറഞ്ഞു എങ്കിലും ഇന്നലെ ട്രയൽ റൺ നടത്തി. വാഹനങ്ങളിൽ ഒന്നിന്റെ ഗ്ലാസിനു മേൽ ബാരിക്കേഡ്…

പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ഇടുക്കിയിലെ ഏലം കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്​ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കുമിളി പുളിയന്‍മല സെക്​ഷനിലെ ഫോറസ്​റ്റ്​ ഓഫിസര്‍ ചെറിയാന്‍ വി…

നമ്പലത്തറ റോഡ്‌ ഉദ്ഘാടനം ചെയ്തു

തിരുവല്ല: മാത്യു ടി തോമസ് എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂർത്തീകരിച്ച പെരിങ്ങര പഞ്ചായത്തിലെ മാടമ്പിൽപ്പടി–നമ്പലത്തറ റോഡ്‌ അഡ്വ മാത്യൂ…

നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസ്

കൊല്ലം: സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി നഗരത്തില്‍ പിങ്ക് ഷാഡോ പൊലീസിനെ വിന്യസിച്ചു. നഗരത്തിലെ സ്ത്രീകള്‍ ഒത്തുചേരുന്ന എല്ലാസ്ഥലങ്ങളും ഇനി മുതല്‍ പിങ്ക് ഷാഡോ പൊലീസി​ൻെറ നിരീക്ഷണത്തിലായിരിക്കും. പ്രത്യേക…

തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം: കോവിഡ് ഉയർത്തുന്ന ആശങ്കകൾക്കിടയിലും കഴിയാവുന്ന വിധം തിരുവോണം ആഘോഷമാക്കാൻ ഇന്ന് ഉത്രാട പാച്ചിൽ ദിനം. നിയന്ത്രണങ്ങൾക്കുള്ളിൽ വീട്ടിലൊതുങ്ങിയുള്ള ഓണത്തിനായുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും.…