Sat. Jan 18th, 2025

Day: August 16, 2021

സ്വാതന്ത്ര്യദിന പരിപാടി; പൊലീസ്​ പ​ങ്കെടുത്തില്ല, എസ്​പിക്കും കലക്​ടർക്കും പരാതി നൽകി ചെയർമാൻ​

മൂവാറ്റുപുഴ: നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നിന്നും മൂവാറ്റുപുഴ പോലീസ് വിട്ടു നിന്നുവെന്ന്​ പരാതി. ഞായറാഴ്ച രാവിലെ നെഹ്രു പാർക്കിൽ നടന്ന ദേശീയ പതാക ഉയർത്തൽ…

ആശുപത്രി വീഴ്ച്ച; കൊവിഡ് ബാധിതന്റെ മരണവിവരം മറച്ചുവെച്ചു

അമ്പലപ്പുഴ ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ പെണ്ണുക്കര കവിണോടിയിൽ തങ്കപ്പൻ (68) മരിച്ച ദിവസവും തുടർന്നുള്ള 3 ദിവസങ്ങളിലും മകൻ ജിത്തു…

കുടിവെള്ളം കിട്ടിയില്ലെങ്കിൽ ഓണത്തിന് പട്ടിണി ഇരിക്കുമെന്ന്​ ദ്വീപ്​ നിവാസികൾ

അരൂക്കുറ്റി: ഓണനാളുകളിൽ കുടിവെള്ളം എത്തിയില്ലെങ്കിൽ തിരുവോണത്തിന് പട്ടിണിയിരിക്കുമെന്ന് അരൂക്കുറ്റികായലിലെ ദ്വീപു നിവാസികൾ. നാൽപ്പത്താറ് ദിവസം കഴിഞ്ഞിട്ടും ദ്വീപുകളിൽ കുടിവെള്ളപൈപ്പിന്‍റെ കേടുപാടുകൾ തീർക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. എന്ന് പൈപ്പിന്‍റെ…

അകലം പാലിച്ച്, അഭിമാനത്തോടെ സ്വാതന്ത്ര്യദിനാഘോഷം

പാലക്കാട്‌: എഴുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം ജില്ലയിൽ സമുചിതം ആഘോഷിച്ചു. പാലക്കാട്‌ കോട്ടമൈതാനത്ത്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പതാക ഉയർത്തി സല്യൂട്ട്‌ സ്വീകരിച്ചു. നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ വ്യാവസായിക…

കരിഞ്ചന്ത കച്ചവടം; വീട്ടിൽ സൂക്ഷിച്ച 350 കുപ്പി മദ്യം പിടികൂടി

കായംകുളം : ഓണക്കാലത്തെ കരിഞ്ചന്ത കച്ചവടം ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി. 350 കുപ്പി മദ്യവുമായി പുള്ളികണക്ക് മോഹനത്തിൽ മോഹന കുറുപ്പാണ് (62) അറസ്റ്റിലായത്.…

കുട്ടികൾക്ക് അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ

കട്ടപ്പന: മുരിക്കാട്ടുകുടി ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്ക് ഇത്തവണ അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ. പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ് ആണ് സുമനസ്സുകളുടെ…

പിങ്ക്​ വസന്തം തേടി നിരവധിപേർ

കോട്ടയം: തി​​രു​​വാ​​ർ​​പ്പ് മ​​ല​​രി​​ക്ക​​ൽ പാ​​ട​​ത്ത്​ ആ​​മ്പൽ ഫെസ്​റ്റിന്​ തുടക്കമായി. പിങ്ക്​ വസന്തം തേടിയെത്തുന്നവരെ വരവേൽക്കാൻ നാട്​ ഒരുങ്ങിനിൽക്കെ, മ​​ന്ത്രി വി എ​​ൻ വാ​​സ​​വ​​ൻ ഫെസ്​റ്റ്​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്​തു.…

ആദിവാസി കുടുംബങ്ങൾക്ക്‌ വാതിൽപ്പടി സേവനം

മറയൂർ: വനാന്തരങ്ങളിൽനിന്ന് പട്ടണത്തിലെ റേഷൻകടകളിൽ എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ആദിവാസി കുടുംബങ്ങൾക്ക്‌ ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവനം ലഭ്യമാകും. കാന്തല്ലൂർ പഞ്ചായത്തിൽ ചമ്പക്കാട്, ഒള്ളവയൽ…

പൊല്ലാപ്പായി സ്കൂളിനു മുന്നിൽ നിർമിച്ച കലുങ്ക്

റാന്നി: ലോക്ഡൗണിനു ശേഷം വിദ്യാലയങ്ങൾ തുറന്നാൽ വൈക്കം ഗവ യുപി സ്കൂളിലെ കുട്ടികൾക്ക് ചെളിക്കുഴി താണ്ടി ക്ലാസ് മുറികളിൽ എത്തേണ്ട സ്ഥിതിയാണ്. സ്കൂളിനു മുന്നിൽ നിർമിച്ച കലുങ്ക്…

പരിവര്‍ത്തന്‍ സംരംഭത്തിന് ജയിലില്‍ തുടക്കം

തിരുവനന്തപുരം: രാജ്യത്തെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നൽകുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കം. ബാഡ്മിൻറണ്‍, വോളിബാള്‍, ചെസ്, ടെന്നീസ്, കാരംസ് ഇനങ്ങളിലാണ്…