Wed. Dec 18th, 2024

Day: August 13, 2021

യന്ത്ര തകരാർ; കടലിൽ ഒഴുകി നടന്ന വള്ളത്തെ പൊലീസ് രക്ഷപ്പെടുത്തി

മട്ടാഞ്ചേരി: മത്സ്യ ബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലിൽ ഒഴുകി നടന്ന മത്സ്യ ബന്ധന വള്ളവും അഞ്ച് തൊഴിലാളികളെയും ഫോർട്ട്​ കൊച്ചി തീരദേശ പൊലീസ് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പുതുവൈപ്പിൽനിന്ന്…

ഒന്നാംവിള നെല്ല്‌ സംഭരണം സെപ്തംബർ ആദ്യം

പാലക്കാട്‌: കർഷകർക്ക്‌ ബുദ്ധിമുട്ടില്ലാതെ ഒന്നാംവിള നെല്ല്‌ സംഭരിക്കാൻ സപ്ലൈകോയും കൃഷി വകുപ്പും തയ്യാറെടുപ്പ്‌ തുടങ്ങി. 16ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സംഭരണത്തിന്‌ ആവശ്യമായ ഫീൽഡ്‌ ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ…

കൈവശഭൂമിയിൽ ജണ്ട കെട്ടുന്നതിനെതിരെ കർഷക പ്രതിഷേധം

മുതലമട ∙ കൈവശഭൂമിയിൽ വനം വകുപ്പ് ജണ്ട കെട്ടുന്നതിനെതിരെ കർഷക പ്രതിഷേധം. മൂച്ചംകുണ്ട് മൊണ്ടിപതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിൽ ജണ്ട നിർമാണം കർഷക പ്രതിഷേധത്തെ തുടർന്നു വനം…

ആക്രി സാധനങ്ങൾ ചോദിച്ച് വന്ന തമിഴ് സ്ത്രീ, യുവതിയുടെ തലയ്ക്കടിച്ച് മാല കവർന്നു

പുന്നയൂർക്കുളം ∙ യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. പരുക്കേറ്റ അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28)  പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ…

കുട്ടികളുടെ പാർക്ക് കാട് കയറി നശിക്കുന്നു

പെരുമ്പിലാവ് ∙ കൊവിഡ് കളി മുടക്കിയതോടെ കളി സ്ഥലങ്ങൾ കാടു പിടിക്കാൻ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിൽ തുറന്നു കൊടുത്ത കടവല്ലൂർ പഞ്ചായത്ത് തിപ്പലിശ്ശേരി കസ്തൂർബാ കോളനിയിലെ കുട്ടികളുടെ…

അരി ഭക്ഷ്യയോഗ്യമല്ലെന്ന് വിലയിരുത്തൽ

കൊട്ടാരക്കര: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത…

അഗതി മന്ദിരങ്ങളോടുള്ള നടപടി ക്രൂരത; ഓര്‍ഫനേജ് അസോസിയേഷന്‍

കോട്ടയം: അനാഥ-അഗതി-വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികളുടെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയ സർക്കാർ നടപടി ക്രൂരതയാണെന്ന്​ ഓര്‍ഫനേജ് അസോസിയേഷന്‍. അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനങ്ങള്‍ക്കാണെന്ന ധനവകുപ്പ് ഉത്തരവ്​…

അനധികൃതമായി കൃഷി ചെയ്തിരുന്ന ഭൂമി ഒഴിപ്പിച്ചു

കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽ കുരിശോട്ടുകോണത്ത് സമീപവാസികൾ അനധികൃതമായി കൈയേറി കൃഷിയും മറ്റും ചെയ്തിരുന്ന ഒരേക്കർ 60 സെന്റ്‌ ഭൂമി ഒഴിപ്പിച്ചു. മാറനല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ…

3 കുടുംബങ്ങളിൽ വെളിച്ചമെത്തി

കല്ലമ്പലം: പഞ്ചായത്തിൻ്റെ ഇടപെടലും കെഎസ്ഇബിയുടെ സഹകരണവും ഒത്തു വന്നപ്പോൾ 3 കുടുംബങ്ങളിൽ വെളിച്ചമെത്തി. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ 2 വിദ്യാർത്ഥികൾക്കാണ് ഇത് താങ്ങായത്. നാവായിക്കുളം…

സഞ്ചാരം ദുസ്സഹമായി പൂച്ചക്കട മുക്ക് റോഡ്

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പുന്നക്കുളം വാർഡിലെ പൂച്ചക്കട മുക്ക്-അരീലേത്ത് മുക്ക് റോഡ് തകർന്നു. സഞ്ചാരം ദുസ്സഹമായി. റോഡിലെമ്പാടും ഗർത്തങ്ങളും, മഴവെള്ളവും കെട്ടി കിടക്കുന്നു. പല ഭാഗത്തും റോഡ്…