Sat. Jan 18th, 2025

Day: August 10, 2021

തടസ്സമായി നിന്ന വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കി

മ്ലാമല: നൂറടിപ്പാലത്തിൽ ബസുകൾ കയറാൻ തടസ്സമായി നിന്ന വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കി. തേങ്ങാക്കൽ, മ്ലാമല നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി. വെയ്റ്റിങ് ഷെഡ് പൊളിച്ചതോടെ കെഎസ്ആർടിസി ഒരു…

സു​ബ​ല പാ​ർ​ക്ക് വീ​ണ്ടും കാ​ടു​മൂ​ടു​ന്നു

പ​ത്ത​നം​തി​ട്ട: കാ​ടു​ക​യ​റി വീ​ണ്ടും സു​ബ​ല പാ​ർ​ക്ക്. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഒ​ന്നാം​ഘ​ട്ട വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ർ​ക്കാ​ണ്​ വീ​ണ്ടും കാ​ടു​മൂ​ടു​ന്ന​ത്. ര​ണ്ടാം​ഘ​ട്ടം വി​ക​സ​നം തു​ട​ങ്ങാ​നാ​വാ​തെ പാ​ർ​ക്ക് പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്.…

ഈർക്കിലിയിൽ നിർമിച്ച മനോഹരമായ താജ്മഹൽ

കട്ടപ്പന: ഈർക്കിലും പുല്ലുമെല്ലാം മനോഹരനിർമിതിക്കുള്ള ആയുധങ്ങൾ മാത്രമാണ് കാഞ്ചിയാർ കുഞ്ചുമല സ്വദേശി അഭിജിത്തിന്‌. ഈർക്കിലിയും തെരുവപ്പുല്ലും ഉപയോഗിപ്പുള്ള നിർമിതികൾ കണ്ടാൻ ഏതൊരാളും നോക്കിനിൽക്കും. ഒമ്പതുമാസംകൊണ്ട് ഈർക്കിലിയിൽ നിർമിച്ച…

നിർമാണശാലയിൽ തീപിടിത്തം 30 ലക്ഷത്തിൻ്റെ നഷ്ടം

മലയിൻകീഴ്: ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം. ഷീറ്റു മേഞ്ഞ കെട്ടിടം പൂർണമായി അഗ്നിക്കിരയായി. യന്ത്രങ്ങളും തടികളും കത്തി നശിച്ചു. 30 ലക്ഷത്തിന്റെ നഷ്ടമെന്നു ഉടമ. രക്ഷാപ്രവർത്തനത്തിനിടെ 2 ഫയർഫോഴ്സ്…

സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ്

കാട്ടാക്കട: കോവിഡ് കാലത്ത് സ്വകാര്യ സ്കൂളുകളിലെ ഓൺലൈൻ പഠനത്തിന് കനത്ത ഫീസ് ഈടാക്കുന്നതായി പരാതി. നിത്യചെലവിനുപോലും ഗതിയില്ലാതെ ജനം വലയുമ്പോഴാണ് ഫീസിനത്തില്‍ സ്വകാര്യ സ്കൂളുകള്‍ രക്ഷാകർത്താക്കളെ കൊള്ളയടിക്കുന്നത്.…