Sat. Jan 18th, 2025

Day: August 6, 2021

ലാലൂർ ഐഎം വിജയൻ ഇൻഡോർ സ്റ്റേഡിയം; ഇനിയും കാത്തിരിക്കണം

തൃശൂർ ∙ കൊവിഡ് പ്രതിസന്ധിക്കിടയിലും ലോകമെമ്പാടും ഒളിംപിക്സ് ആവേശം അലയടിക്കുമ്പോൾ, ജില്ലയുടെ കായികരംഗത്തിന്റെ പ്രതീക്ഷയായ ലാലൂർ ഐഎം വിജയൻ ഇൻഡോർ സ്റ്റേഡിയവും അനുബന്ധ സ്പോർട്സ് കോംപ്ലക്സും പൂർത്തിയാകാൻ …

പാലക്കാട് ഭീതി പരത്തിയ നായാട്ട് സംഘാംഗത്തെ വലയിലാക്കി പൊലീസ്

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ  പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ്…

കെഎസ്ആര്‍ടിസി ഇന്ധന പമ്പിന്​ സ്‌റ്റോപ് മെമ്മോ

മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ അ​നു​മ​തി കൂ​ടാ​തെ ആ​രം​ഭി​ച്ച മാ​വേ​ലി​ക്ക​ര കെഎ​സ്ആ​ര്‍ടിസി ഡി​പ്പോ​യി​ലെ ഐഒസി പ​മ്പ് നി​ര്‍മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ സ്​​റ്റോ​പ് മെ​മ്മോ ന​ല്‍കി. ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി കൂ​ടാ​തെ നി​ര്‍മാ​ണം ന​ട​ത്ത​രു​തെ​ന്ന്…

മെട്രോ സർവീസ് നാളെ മുതൽ 7AM- 9PM വരെ

കൊച്ചി ∙ ശനിയാഴ്ച കൊച്ചി മെട്രോ സർവീസ് രാവിലെ ഏഴിനു തുടങ്ങും. രാത്രി ഒൻപതിന് അവസാനിക്കും. നിലവിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരുന്നു സർവീസ്. തിരക്കുള്ള…

ബൈക്ക് ഫ്രീക്കൻമാരെ ഒതുക്കാൻ “ഓപറേഷന്‍ റാഷ്”

ആ​ല​പ്പു​ഴ: അ​മി​ത വേ​ഗ​ത്തി​ലും ന​മ്പ​ര്‍ പ്ലേ​റ്റ് മ​നഃ​പൂ​ര്‍വം ഇ​ള​ക്കി​മാ​റ്റി​യും റോ​ഡി​ലൂ​ടെ പാ​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ‘ഓ​പ​റേ​ഷ​ന്‍ റാ​ഷു’​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​ങ്ക​ള്‍ മു​ത​ല്‍ ബു​ധ​ന്‍വ​രെ ജി​ല്ല​യി​ല്‍…

ചെടികളിൽ ക്യുആർ കോഡ്

കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനീയറിങ് കോളജ് വളപ്പിലെ ‍ 630 സസ്യങ്ങളുടെ വിവരങ്ങൾ ഡിജിറ്റൈസ് ചെയ്തു. ഇതിൽ 313 അപൂർവയിനം ഔഷധ സസ്യങ്ങളുടെയും, വംശനാശ ഭീഷണി നേരിടുന്ന വിവിധ…

ആനയടി-കൂടൽ റോഡ്​ പണി ഇഴയുന്നു

കൊടുമൺ: ആനയടി-കൂടൽ റോഡ് പണി എന്നു തീരുമെന്ന ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണിതുടങ്ങിയിട്ട് മൂന്നര വർഷത്തോളമായി. ഇതിൽ ചന്ദനപ്പള്ളി-കൂടൽ ഭാഗത്തെ…

വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈനിൽ

കരുനാഗപ്പള്ളി: മുനിസിപ്പൽ കംപ്യൂട്ടറൈസേഷൻ്റെ ഭാഗമായി വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വെബ് അധിഷ്ഠിത സഞ്ചയ സോഫ്റ്റ്‌വെയർ നടപ്പാക്കി. ഓഫീസിൽ വരാതെ ഇ–ഫയൽ ആയി അപേക്ഷ സമർപ്പിക്കാനും…

കെഎസ്ഇബിയുടെ ചാർജിങ് കേന്ദ്രങ്ങൾ വരുന്നു

കോട്ടയം: വൈദ്യുത വാഹനങ്ങൾക്കായി 3 ചാർജിങ് കേന്ദ്രങ്ങൾ നഗരത്തിലും പരിസരങ്ങളിലുമായി വരുന്നു. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വളപ്പിൽ,…

ഇപ്പോഴും​ വിറങ്ങലിച്ചുനിൽക്കുന്ന പെട്ടിമുടി

ഇടുക്കി: കേരളം ഞെട്ടലോടെ ​കണ്ട പെട്ടിമുടി ദുരന്തത്തിന്​ ഇന്ന്​ ഒരാണ്ട്​. 2020 ആഗസ്​റ്റ്​ ആറിന്​ രാത്രി​ മലമുകളിൽനിന്ന്​ ഇരച്ചെത്തിയ ഉരുൾ എസ്​റ്റേറ്റിലെ ലയങ്ങൾക്ക്​​ മേൽ വൻ ദുരന്തമായി…