Wed. Dec 18th, 2024

Day: August 4, 2021

മിയാവാക്കി സ്മാരകമായി കാവുംചിറ ദ്വീപിലെ വനം

ചെറുവത്തൂർ: ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ്‌ അദ്ദേഹത്തിന്റെ…

ലോക്ഡൗണിലും ഇളവ് അനുവദിച്ച റബർ മേഖലയെ വലച്ച് അധികൃതർ

തളിപ്പറമ്പ്: ലോക്ഡൗൺ കാലത്തും സർക്കാർ അനുവദിച്ച വ്യാപാരമാണു റബറിന്റേത്. മറ്റ് കടകളെ അപേക്ഷിച്ച് ജനത്തിരക്ക് ഉണ്ടാകില്ലെന്നതിനാൽ സംസ്ഥാനതലത്തിൽ തന്നെ റബർ കടകൾക്കു തുറക്കാൻ ഇളവ് അനുവദിച്ച് ജൂലൈ…

കേരള സയൻസ് സിറ്റി നിർമാണം

കുറവിലങ്ങാട്: കേരള സയൻസ് സിറ്റി നിർമാണം  ജനുവരിയിൽ പൂർത്തിയാക്കുമെന്നു മന്ത്രി ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. നിർമാണത്തിലെ കാലതാമസം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ…

പന്തീരാങ്കാവ് ജംക്‌ഷനിലെ പക്ഷിസങ്കേതം ഇല്ലാതാവുകയാണ്

പന്തീരാങ്കാവ്: ബൈപാസ് അരികിലെ മരം മുറിക്കൽ ആരംഭിച്ചപ്പോൾ പന്തീരാങ്കാവ് ജംക്‌ഷൻ സൗത്തിൽ ഇരുവശത്തും സന്ധ്യ മയങ്ങുന്നതോടെ നൂറു കണക്കിന് പക്ഷികൾ ചേക്കേറുന്ന പതിവ് തെറ്റി. സന്ധ്യയോടെ വിവിധ…

കൊവിഡിന് പിടികൊടുക്കാതെ കൊടുംപുഴ ആദിവാസി കോളനി

ഊ​ർ​ങ്ങാ​ട്ടി​രി: സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ന തോ​ത് ഉ​യ​രു​മ്പോ​ഴും കൊവി​ഡി​ന് പി​ടി​കൊ​ടു​ക്കാ​ത്ത ഇ​ട​മാ​ണ്​ ഊ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ടും​പു​ഴ ആ​ദി​വാ​സി കോ​ള​നി. കോ​ള​നി​യി​ൽ ആ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മു​തു​വാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട…

ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് സർക്കാർ ഏറ്റെടുത്തു

തലയോലപ്പറമ്പ്: ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്‌എൻഎൽ) എന്ന പേരിന്‌ വിട. സംസ്ഥാന സർക്കാർ എറ്റെടുത്ത സ്ഥാപനം ഇനി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം…

ലോഹത്തകിടിൽ സുന്ദര ശില്പങ്ങൾ തീർത്ത് ഏഷ്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിലേക്ക്

കൽപ്പറ്റ: ലോഹത്തകിടിൽ നിർമിച്ച മനോഹര ചിത്രങ്ങളുമായി കാർത്തിക അരവിന്ദ്‌ ഏഷ്യൻ ബുക്ക്‌ ഓഫ്‌ റെക്കോർഡ്‌സിലേക്ക്‌. മെറ്റൽ എൻഗ്രേവിങ്‌ എന്ന വിദ്യയിലൂടെ മനുഷ്യരുടെയും ദൈവങ്ങളുടെയും പ്രകൃതിയുടെയും നൃത്തരൂപങ്ങളുടെയും ഛായാചിത്രങ്ങൾ…

വാട്ടർ മീറ്റർ റീഡിങ്ങ് മൊബൈൽ ആപ്പിൽ

തിരുവനന്തപുരം: വീട്ടിലെ വാട്ടർ മീറ്റർ റീഡിങ്  ഉപയോക്താക്കൾ സ്വന്തം മൊബൈലിൽ രേഖപ്പെടുത്തി ജല അതോറിറ്റിക്ക് അയ‍യ്ക്കുന്ന സംവിധാനം വരുന്നു.  റീഡിങ് ലഭിച്ചാലുടൻ, ഏറ്റവും ഒടുവിൽ ബിൽ നൽകിയ…

മലക്കപ്പാറ പാതയിൽ പൈപ്പ് കൾവർട്ട് നിർമാണം തുടങ്ങി

അതിരപ്പിള്ളി∙ . ചാലക്കുടി മലക്കപ്പാറ പാതയിൽ പത്തടിപാലത്തിനു സമീപം തകർന്ന കലുങ്കിനു സമാന്തരമായി പൈപ്പു കൾവർട്ട് നിർമാണം ആരംഭിച്ചു.തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്നും പൊള്ളാച്ചി വഴിയാണ്…

വയോധിക​ന്റെ ​ദൈന്യത പ്രചോദനമായി; അഞ്ജുവി​ന്റെ ഇടപെടലിൽ തെരുവുവാസികൾക്ക് വാക്സിൻ

കാ​യം​കു​ളം: ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ൽ അ​വ​ശ​നാ​യി ക​ണ്ട വ​യോ​ധി​ക​ന്റെ ​ദൈന്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഇ​റ​ങ്ങി​യ പാ​രാ​മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​നി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​യി. മ​ണി​വേ​ലി​ക്ക​ട​വ് ക​രി​യി​ൽ കി​ഴ​ക്ക​തി​ൽ അ​ര​വി​ന്ദ​ൻ​റ മ​ക​ൾ…