Tue. Apr 23rd, 2024

Day: August 4, 2021

പഴയ പ്രതാപം വീണ്ടെടുക്കാൻ രാമൻചിറ

ഇലവുംതിട്ട∙ പായലും ചെളിയും നിറഞ്ഞ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന ഇലവുംതിട്ട രാമൻചിറയിലുള്ള ജലാശയത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. തലമുറകളുടെ പാരമ്പര്യം പേറുന്ന ഈ…

മനംനിറയ്ക്കുന്ന കാഴ്ചകളൊരുക്കി നിരീക്ഷണ ​ഗോപുരമൊരുങ്ങി

പാലക്കാട്: വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ച് മഴനനഞ്ഞ് കാടിനോട് ഇഴുകിച്ചേർന്നൊരു ട്രെക്കിങ്. യാത്ര അവസാനിക്കുന്നിടത്ത് നാലുനിലകളുള്ള വാച്ച് ടവറിൽനിന്ന് കാടി​ന്റെ മനംനിറയ്ക്കുന്ന കാഴ്ചകളുമൊരുക്കി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് മീൻവല്ലം വെള്ളച്ചാട്ടവും…

മലയോര ഹൈവേയുടെ നിർമാണം പുരോഗമിക്കുന്നു

ഏലപ്പാറ: മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതൽ ചപ്പാത്ത്‌ വരെയുള്ള നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. നിലവിലെ ഗതാഗതത്തിന്‌ തടസ്സംവരാതെയാണ്‌ നിർമാണം. ചുരുങ്ങിയ കാലയളവിൽ 35 ശതമാനം പൂർത്തിയായി.…

റയോൺസ് കമ്പനി കിൻഫ്രയ്ക്ക് നൽകാനുള്ള 30 ഏക്കർ ഭൂമി അളന്നു തിരിക്കും

പെരുമ്പാവൂർ ∙ ട്രാവൻകൂർ റയോൺസ് കമ്പനിയിൽ വ്യവസായ ആവശ്യങ്ങൾക്ക് കിൻഫ്രയ്ക്ക് നൽകാൻ ലിക്വഡേറ്റർ അനുവദിച്ച 30 ഏക്കർ സ്ഥലം ഈ മാസം അളന്നു തിരിക്കും.  എൽദോസ് കുന്നപ്പിള്ളി…

‘മക്കൾക്കൊപ്പം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ

തൃശൂർ: ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പാക്കുന്ന ‘മക്കൾക്കൊപ്പം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ വ്യാഴാഴ്‌ച രാവിലെ 10.30ന്‌ മന്ത്രി ആർ…

‘ഓപറേഷന്‍ റാഷി’ന് ജില്ലയില്‍ തുടക്കമായി

കൊല്ലം: ബൈക്കില്‍ അഭ്യാസം നടത്തുന്നവരെയും മത്സരയോട്ടം നടത്തുന്നവരെയും പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പി​ൻെറ പദ്ധതിയായ ‘ഓപറേഷന്‍ റാഷി’ ന് ജില്ലയില്‍ തുടക്കമായി. ജില്ല ആര്‍ ടി ഓഫിസി​ൻെറയും സേഫ്‌…

ട്രീറ്റ്മെന്റ്പ്ലാന്റ് ശുദ്ധജല പദ്ധതി

ചെറുവാണ്ടൂർ: ഏറ്റുമാനാനൂർ നഗരസഭയിലെയും 3 ഗ്രാമ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള പുതിയ ശുദ്ധജല പദ്ധതിയുടെ ആധുനിക ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. പദ്ധതി പൂർത്തിയാകുമ്പോൾ ഏറ്റുമാനൂർ നഗരസഭ,…

ഊരുകൂട്ടങ്ങളിൽ വിദ്യാർത്ഥികൾ സൂചനാസമരം നടത്തി

മറയൂർ: മൊബൈൽ ഫോണിന്‌ റേഞ്ച്‌ ഇല്ലാതെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ടവറിൻറെ നിർമാണം തടഞ്ഞ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. വട്ടവട പഞ്ചായത്തിലെ ആദിവാസി കുട്ടികളെ ലക്ഷ്യമിട്ടുള്ള…

നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം

നെല്ലിയാമ്പതി: നെല്ലിയാമ്പതിയിൽ കാട്ടാന ശല്യം അസഹ്യമായി. ചക്ക തേടിയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ എത്തുന്നത്. നൂറടി, പാടഗിരി ഭാഗങ്ങളിലാണ് പലപ്പോഴും വാസസ്ഥലത്തിന് തൊട്ടടുത്ത് കാട്ടാന എത്തുന്നത്. ചിലപ്പോൾ…

തരിശുഭൂമിയിലും പാറമടകളിലും നിന്ന് സോളർ വൈദ്യുതി

പത്തനംതിട്ട: സംരംഭകർക്ക് പുതിയ വരുമാന മാർഗമൊരുക്കി കെഎസ്ഇബി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഉപയോഗശൂന്യമായ പാറമടകളിലും തരിശുഭൂമിയിലും നിന്ന് സോളർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. കെഎസ്ഇബിയുടെ പിഎം കുസും…