Wed. Dec 18th, 2024

Day: August 3, 2021

പുത്തനുണർവ്വ്; ബോട്ടുകൾക്ക് ചാകരയായി കരിക്കാടി ചെമ്മീനും, കിളിമീനും

മട്ടാഞ്ചേരി: മത്സ്യമേഖലയ്ക്ക് പുത്തനുണർവ് പകർന്ന്‌ കടലിൽ ചാകര. ട്രോളിങ് നിരോധനത്തിനുശേഷം കടലിൽ മീൻപിടിക്കാൻ പോയ ബോട്ടുകൾക്കാണ് ചാകരയായി കരിക്കാടി ചെമ്മീനും കിളിമീനും ലഭിച്ചത്.  നിറയെ മീനുമായി ബോട്ടുകൾ…

തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി; പ്രധിഷേധം

പാവറട്ടി ∙ വെന്മേനാട് തെരുവ് നായ്ക്കൾ കോഴിക്കൂട് തകർത്ത് കരിങ്കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. ചാലളി പറമ്പിന് സമീപം വേളത്ത് സുനിൽ വളർത്തുന്ന 20 കോഴികളെയാണു കൊന്നത്. 1000…

ആലപ്പുഴ ജില്ലയില്‍ ഇന്ന് ഡോക്ടർമാർ പണിമുടക്കും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് ഡോക്ടർമാർ പണിമുടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സകളിൽ ഒഴികെ വിട്ടുനിൽക്കാനാണ്…

പാലക്കാട് ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്; നാല് പേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ജില്ലയിലെ കൊള്ളപലിശക്കാരുടെ വീടുകളിൽ റെയ്ഡ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായി. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി…

റോഡ് നവീകരണം; കളർകോട്‌ പാലം പൊളിക്കൽ തുടങ്ങി

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട് പക്കി​ പാലം പൊളിച്ചുതുടങ്ങി. തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ പാലത്തിന്​ സമീപം താൽക്കാലികമായി നിർമിച്ച റോഡ്​ തുറന്ന ശേഷമാണ്​…

ചേരിക്കൽ ഗ്രാമത്തിൻ്റെ വികസന പദ്ധതി

പന്തളം: ടൂറിസം പദ്ധതികളിൽ ഇടം തേടി ചേരിക്കലിൻ്റെ ഗ്രാമഭംഗി. മന്ത്രിമാരും കലക്ടർമാരും ഉദ്യോഗസ്ഥ സംഘങ്ങളുമൊക്കെ വ്യത്യസ്ത സമയങ്ങളിലായി ഇവിടെയെത്തി പ്രതീക്ഷകൾ തട്ടിയുണർത്തി പോയെങ്കിലും അവയെല്ലാം വെറുംവാക്കായി. ഏറ്റവുമൊടുവിലായി…

മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക്; ആവശ്യം ഉയരുന്നു

അടിമാലി: മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയും മൂന്നാറിൽ പകരം സുരക്ഷിത സ്ഥലം കണ്ടെത്താൻ കഴിയാതെവരുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നാർ ഗവ കോളേജ് അടിമാലിയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന .…

സ്മാർട്ട്സിറ്റി പദ്ധതികൾ പൂർത്തീകരണത്തിലേക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ സ്മാർട്ട്സിറ്റി പദ്ധതികൾ പൂർത്തീകരണത്തിലേക്ക്‌. വൈദ്യുതി ദീപാലങ്കാരങ്ങളോടെ മനോഹരമാക്കിയ തമ്പാനൂരിലെ പൊന്നറ ശ്രീധർ പാർക്ക് ഉദ്‌ഘാടനത്തിന്‌ സജ്ജമായി. പന്ത്രണ്ടിടത്ത്‌ വാട്ടർ…

മോഷ്ടാവ് സൈക്കിൾ തിരികെ നൽകുമെന്ന പ്രതീക്ഷയിൽ ജലീൽ

തിരുവാർപ്പ്: പ്ലീസ്..ആ സൈക്കിൾ തിരിച്ചുനൽകൂ. സ്കോളർഷിപ് തുകയിൽ നിന്നു മിച്ചം പിടിച്ചു വാങ്ങിയതാണ്. എവിടെയെങ്കിലും വച്ചിട്ടു പോയാൽ അവിടെ വന്നെടുത്തുകൊള്ളാം; ജലീൽ ബി ജോസഫിന്റെ അഭ്യർഥനയാണിത്. മോഷ്ടാവ്…

നേതാക്കളുടെ ബന്ധുക്കൾക്ക്​ നിയമനം ​നൽകി

തിരുവനന്തപുരം: എൽ ഡി എഫ്​ ഭരണത്തുടർച്ചയിൽ പാർട്ടി പ്രവർത്തകരെപോലും തഴഞ്ഞ്​ നേതാക്കളുടെ ബന്ധുക്കൾക്ക്​ നിയമനം തരപ്പെടുത്തി​ സർക്കാർ. മരിച്ച എം എൽ എമാരുടെ മക്കൾക്കും മന്ത്രിമാരുടെയും നേതാക്കളുടെയും…