Wed. Dec 25th, 2024

Month: July 2021

ഇനി ബാംബൂ ടൈലിൻറെ കാലം

ഫറോക്ക്: കൊവിഡ്കാല പ്രതിസന്ധികളേയും മറികടന്ന് സംസ്ഥാനത്തെ ടൂറിസം മേഖല കുതിപ്പിനൊരുങ്ങുമ്പോൾ നല്ലളം ഹൈടെക് ബാംബൂ ടൈൽ ഫാക്ടറിയ്ക്കും പ്രതീക്ഷകളേറെ. ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെ സംസ്ഥാന വ്യാപകമായി രാജ്യാന്തര…

ആലുവ മൂന്നാർ രാജപാത തുറക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു; പ്രതീക്ഷയോടെ നാട്‌

എറണാകുളം: കോതമംഗലംവിനോദസഞ്ചാര വികസനത്തിൽ വൻ സാധ്യതകളുള്ള ആലുവ–മൂന്നാർ രാജപാത തുറക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ആ​ലു​വ​യി​ൽനി​ന്ന്‌​ ആരം​ഭി​ച്ച് കോ​ത​മം​ഗ​ലം, ത​ട്ടേ​ക്കാ​ട്, കു​ട്ട​മ്പുഴ, പൂ​യം​കു​ട്ടി, തോ​ളു​ന​ട, കു​ന്ത്ര​പ്പു​ഴ, കു​ഞ്ചി​യാ​ർ,…

മകളുടെ ജീവനുവേണ്ടി പ്രാർത്ഥനയുമായി ആംബുലന്‍സ് ഡ്രൈവര്‍ ദീപ

നാദാപുരം: അപകടങ്ങളിൽ പെട്ടവരുടെയും രോഗികളുടെയും ജീവൻ രക്ഷിക്കാനായി ആംബുലൻസുമായി കുതിച്ചുപാഞ്ഞിരുന്ന ദീപ സ്വന്തം മകളുടെ ജീവൻ രക്ഷിക്കാനുള്ള പ്രാർഥനയിലാണിപ്പോൾ. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ…

കോൺക്രീറ്റ് ചേംബറുകൾ സ്ലാബിട്ടു മൂടാത്തതു അപകടങ്ങൾക്കു വഴിവയ്ക്കുന്നു; രാത്രിയിലും വെള്ളക്കെട്ടുള്ള സമയത്തും കാണാനാവില്ല

ആലുവ∙ ദേശീയപാതയിൽ അമ്പാട്ടുകാവ് ബസ് സ്റ്റോപ്പിനു മുൻപിൽ മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച കോൺക്രീറ്റ് ചേംബറുകൾ സ്ലാബിട്ടു മൂടാത്തത് അപകടങ്ങൾക്കു വഴിവയ്ക്കുന്നു. ഇവിടെ വർഷങ്ങളായി നിലവിലുള്ള വെള്ളക്കെട്ടു പരിഹരിക്കുന്നതിനാണ്…

ഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാര വിതരണം ഇന്ന്

തൃശൂർ: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ ദേശീയപാത 66 ന്റെ വികസനം യാഥാർഥ്യമാകുന്നു. ചാവക്കാട് താലൂക്കിലെ കടിക്കാട് മുതൽ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തലവരെയുള്ള 20 വില്ലേജുകളിൽനിന്ന്‌ 63.5 കിലോമീറ്റർ…

അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നവർക്ക് കാർഡ് മാറ്റാൻ അവസരം പിഴ കൂടാതെ ഈ മാസം 15 വരെ അപേക്ഷ നൽകാം

പാലക്കാട്: അനർഹമായി മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾ തുടർന്നും കൈവശം വയ്ക്കുന്നവർക്ക് കാർഡ് മാറ്റാൻ പിഴ കൂടാതെ ഈ മാസം 15 വരെ അപേക്ഷ നൽകാം.…

അരുത് മകനേ; ഫോൺ മോഷ്ടിച്ച മകനെ സ്റ്റേഷനിൽ എത്തിച്ച് അമ്മ

മാവേലിക്കര: മോഷ്ടിക്കപ്പെട്ട സ്മാർട്ഫോൺ തിരികെക്കിട്ടിയപ്പോൾ ജെറോമിനും ജോയലിനും സന്തോഷം. ആ സന്തോഷത്തിനു കാരണം ഒരമ്മയുടെ മാതൃകാപരമായ ഇടപെടലാണ് ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച…

വൈദ്യുതി ഇല്ലാതെ ഓൺലൈൻ ക്ലാസ്സെങ്ങനെ?

വെള്ളറട: സ്കൂളിൽനിന്ന് ടിവിയും മൊബൈൽഫോണും ലഭിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഇല്ലാതെ വിഷമിക്കുകയാണ് ചെമ്പൂര് എൽഎംഎസ് സ്കൂളിലെ അരുണും,അജിനും. ആര്യങ്കോട് ഗ്രാമ പഞ്ചായത്തിലെ ചിലമ്പറ വാർഡിൽ പൊയ്പാറ പാറക്കടവ്…

ക്യാമറയ്ക്കു മുന്നിൽപോലും മാലിന്യം തള്ളൽ തുടരുന്നു

ആയൂര്‍: മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷങ്ങൾ മുടക്കി ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയൂർ – അഞ്ചൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമില്ല; ക്യാമറയ്ക്കു…

ശുചിത്വമിഷൻ നിർമിച്ച ശുചിമുറി സമുച്ചയം കാട് മൂടിയ കാഴ്ച്ച

റാന്നി: ലക്ഷങ്ങൾ ചെലവഴിച്ച് ശുചിത്വമിഷൻ നിർമിച്ച ശുചിമുറി സമുച്ചയം കാട് മൂടി. എന്നിട്ടും വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ നടപടിയില്ല. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പമ്പാനദിയിലെ തടയണയ്ക്കു സമീപമാണീ…