Wed. Jan 22nd, 2025

Day: July 21, 2021

മെഡിക്കൽ കോളജിന് അതുമില്ല ഇതുമില്ല സ്ഥിതി

ചെറുതോണി: ‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ്…

നഗരത്തിൽ ഒടിഞ്ഞ സ്ലാബുകൾ മാറ്റാൻ നിർദേശം നൽകി

ഇടുക്കി: തൊടുപുഴ നഗരത്തിൽ ഒടിഞ്ഞ സ്ലാബിൽ തട്ടിവീണ് വെള്ളിയാമറ്റം സ്വദേശി മരിച്ച സംഭവം വേദനാജനകമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി…

ആറുവയസുകാരിക്ക് ആശ്വാസമായി കൗൺസിലർ

തൊടുപുഴ: കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ…

വാക്‌സിൻ സമത്വത്തിന് പരിഹാരവുമായി ആരോഗ്യവകുപ്പ്

കോ​ഴി​ക്കോ​ട്: കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്​​സി​ൻ ബു​ക്കി​ങ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന നി​ര​ന്ത​ര പ​രാ​തി​ക്ക് പ​രി​ഹാ​ര​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ദാ​രി​ദ്ര്യ രേ​ഖ​ക്കു താ​ഴെ​യു​ള്ള​വ​ർ, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, സ്​​മാ​ർ​ട്ട്ഫോ​ൺ, ക​മ്പ്യൂ​ട്ട​ർ, ഇ​ൻ​റ​ർ​നെ​റ്റ്…

റബർ തോട്ടങ്ങളിൽ ഇലപ്പൊട്ടുരോഗം വ്യാപകം

കോ​ട്ട​യം: റ​ബ​റി​നെ ബാ​ധി​ക്കു​ന്ന ‘കോ​ളെ​റ്റോ​ട്രി​ക്കം സ​ർ​ക്കു​ല​ർ ലീ​ഫ്‌ സ്പോ​ട്ട്‌’ അ​ഥ​വാ ഇ​ല​പ്പൊ​ട്ടു​രോ​ഗം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​വു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി, പൈ​ക, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ലാ​ണ്​ രോ​ഗം വ്യാ​പ​ക​മാ​യ​ത്.…

KK Rama

കെകെ രമയ്ക്ക് ഭീഷണി കത്ത്: പിന്നിൽ കെ സുധാകരനെന്ന് സംശയവുമായി പി ജയരാജൻ

കണ്ണൂർ: വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി…

ഓണത്തിന്‌ വിതരണം ചെയ്യാൻ 8,81,834 ഓണക്കിറ്റുകൾ

കൊച്ചി: മധുരംകിനിയും ഓണക്കിറ്റുകൾ ജില്ലയിൽ അവസാനഘട്ട ഒരുക്കത്തിൽ. പാക്കിങ്‌ പൂർത്തിയാക്കി 26 മുതൽ റേഷൻകടകളിൽ കിറ്റുകൾ എത്തിച്ചുതുടങ്ങും. ആഗസ്ത്‌ ഒന്നുമുതൽ കാർഡ്‌ ഉടമകൾക്ക് കിറ്റ് ലഭിക്കും. ജില്ലയിൽ…

ആശ്രാമം മൈതാനത്തെ നിർമാണം പുനരാരംഭിക്കുന്നു

കൊല്ലം: ആശ്രാമം മൈതാനത്തു കടമുറികളുടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനം. ഇതു സംബന്ധിച്ചു മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽനിന്നു ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുൻ മേയറും നഗരാസൂത്രണ…

ടിപ്പു സുൽത്താൻ റോഡ് നന്നാക്കിയില്ല ; തീരദേശമേഖലയിൽ യാത്രാദുരിതം

വള്ളിക്കുന്ന്: അരിയല്ലൂരിൽ ടിപ്പുസുൽത്താൻ റോഡ് തകർന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ തീരദേശമേഖലയിൽ യാത്രാദുരിതം.കൂട്ടായി–താനൂർ–കെട്ടുങ്ങൽ വഴി ആനങ്ങാടിയിലേക്കു ബസ് സർവീസ് നടത്തിയിരുന്നത് തീരദേശത്തെ യാത്രാക്ലേശത്തിനു പരിഹാരമായിരുന്നു. പരപ്പാൽ ഭാഗത്ത് റോഡ്…

ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: അധിനിവേശവിരുദ്ധ പോരാട്ട സ്മരണകൾ ഉൾക്കൊള്ളുന്ന ചെമ്മാട്ടെ ഹജൂർ കച്ചേരി കെട്ടിടസമുച്ചയം വരുന്ന മാർച്ചിനകം  ജില്ലാ പൈതൃക മ്യൂസിയമാക്കി പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.…