Thu. Mar 28th, 2024

Day: July 21, 2021

ട്രെയിനിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് ത്രീ ഇ കോച്ചുകൾ

ഷൊർണൂർ ∙ ദീർഘദൂര ട്രെയിനുകളിൽ കുറഞ്ഞ നിരക്കിൽ എസി യാത്രയ്ക്ക് സൗകര്യമൊരുക്കി 3 ഇ എന്ന പേരിൽ പുതിയ കോച്ചുകൾ വരുന്നു. എസി ത്രീ ടയർ കോച്ചുകൾക്കും…

ഒളിമ്പിക്സ്​​ ആരവങ്ങൾക്ക്​ ആവേശം പകർന്ന്​ ‘പറക്കും ചാക്കോ’യെത്തി

ആലപ്പുഴ: ഒളിമ്പിക്‌സ്‌ ആരവങ്ങൾക്ക്‌ ആവേശമേകി മുൻ ഇന്ത്യൻ ഗോളി കെ ടി ചാക്കോ ആലപ്പുഴയിലെത്തി. സന്തോഷ്‌ ട്രോഫിയിൽ കേരളത്തിന്റെയും ഫെഡറേഷൻ കപ്പിൽ പൊലീസിന്റെയും വലകാത്ത ‘പറക്കും ചാക്കോ’യെ…

കാ​സ​ര്‍കോ​ട് മെഡിക്കല്‍ കോളേജില്‍ റെസിഡൻഷ്യൽ കോംപ്ലെക്സിന് അനുമതി

കാ​സ​ര്‍കോ​ട്: വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഗ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്‌​സി​ന് 29 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി. ഗേ​ള്‍സ് ഹോ​സ്​​റ്റ​ൽ നി​ര്‍മാ​ണ​ത്തി​നാ​യി 14 കോ​ടി​യും ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സ്​…

സ്റ്റാർട്ടായി കുന്നംകുളം ബസ് ടെർമിനൽ

കുന്നംകുളം ∙‍ നഗര വികസനത്തിൽ പുതു ചരിത്രം കുറിച്ച് ഹെർബർട്ട് റോഡിലെ ബസ് ടെർമിനലിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചു. 10 മാസം മുൻപ് മുഖ്യമന്ത്രി പിണറായി…

കൊച്ചിൻ ഷി‌പ്പ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച; അഫ്ഗാൻ സ്വദേശി പിടിയിൽ

കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിൽ വൻ സുരക്ഷാ വീഴ്ച. ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിലായി. അസം സ്വദേശിയെന്ന പേരിലാണ് ഇയാൾ സ്വകാര്യ ഏജൻസിയുടെ…

ബസ് വ്യവസായം പ്രതിസന്ധിയുടെ നിരത്തിൽ

കൽപ്പറ്റ: കൊവിഡ്‌ പ്രതിസന്ധികാരണവും ഇന്ധനത്തിന്റെ തീവിലകൊണ്ടും പിടിച്ചുനിൽക്കാനാവാതെ ബസ്‌ വ്യവസായം. 290 ബസുകളും 1500 ഓളം തൊഴിലാളികളുമുള്ള ജില്ലയിലെ ബസ്‌ വ്യവസായം പ്രതിസന്ധിയുടെ പടുകുഴിയിലാണ്‌. ഒരുവർഷത്തോളമായി ബസുകൾ…

വ്യാജ കെ എൽ ആർ തട്ടിപ്പ് ; വീടിന് അപേക്ഷിക്കാനാകാതെ ജനം

വൈത്തിരി: വ്യാജ കെ എൽ ആർ തട്ടിപ്പിനെ തുടർന്ന് വൈത്തിരിയിൽ വീടിനും കെട്ടിടനിർമാണത്തിനും അപേക്ഷിക്കാനാകാതെ ജനം വലയുന്നു. കെ എൽ ആർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ജനങ്ങൾക്ക് അപേക്ഷ…

പെരുവണ്ണാമൂഴി വടക്കേ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കും

പേരാമ്പ്ര: പെരുവണ്ണാമൂഴി വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് പെരുവണ്ണാമൂഴി സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പെരുവണ്ണാമൂഴി കക്കയം ടൂറിസം…

കണ്ണൂരിൽ ബൈസിക്കിൾ പട്രോളിങ്ങിനു തുടക്കം

കണ്ണൂർ: ടർണിം.. ടർർർണീം.. ശബ്ദം കേട്ടാൽ ഇനി പൊലീസിനെയും പ്രതീക്ഷിക്കാം. നഗരത്തിൽ പൊലീസ് സൈക്കിളിൽ പട്രോളിങ് തുടങ്ങി. സംസ്ഥാനത്തെ ആദ്യ പെഡൽ പൊലീസ് (ബൈസിക്കിൾ പട്രോളിങ്) സംവിധാനം…

ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു; ഭിത്തി പൂർണമായി ഇടി‍ഞ്ഞുവീണു

വൈപ്പിൻ ∙ വശങ്ങളിലെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെത്തുടർന്നു സംസ്ഥാനപാതയിൽ നിന്നു ചെറായി ബീച്ചിലേക്കുള്ള റോഡ് തകരുന്നു. കൽക്കെട്ട് ഇടിഞ്ഞു തുടങ്ങിയിട്ട് ഏറെനാളായെങ്കിലും അറ്റകുറ്റപ്പണികൾക്കു നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഇരുവശങ്ങളിലും…