Sat. Jan 18th, 2025

Day: July 8, 2021

നിറതോക്കുകളുമായി പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം കണ്ടെത്തി

ആലക്കോട്: നിറതോക്കുകളുമായി മലയോരത്ത് പ്രവർത്തിച്ച വൻ വാറ്റുകേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി. ഓടിപ്പോകാൻ ശ്രമിച്ച നടത്തിപ്പുകാരനെ സാഹസികമായി കീഴ്പ്പെടുത്തി. ഉദയഗിരി താളിപ്പാറയിലുള്ള ഒരു വീട്ടുപറമ്പിലെ ഓലഷെഡിൽ പ്രവർത്തിച്ചുവന്ന…

അപകടത്തിൻ്റെ വ്യാപ്തി കുറച്ചത് രണ്ടു ഫോൺ കോളുകൾ

കോട്ടയം: ചെറിയ അപകടം വൻ ദുരന്തമാകാതെ കാത്തത് രണ്ടു ഫോൺ കോളുകൾ. പുതുപ്പള്ളി കന്നുകുഴിയിൽ കെഎസ്ആർടിസി ബസ് ട്രാൻസ്ഫോമറിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ വ്യാപ്തി കുറച്ചതിനു നന്ദി പറയേണ്ടത്…

ടൂറിസത്തിലേക്കുള്ള തിരിച്ചുവരവ്‌ ആശങ്ക ഉയർത്തുന്നു

കോട്ടയം: കോവിഡ്‌ സ്ഥിരീകരണ നിരക്ക്‌ കുറഞ്ഞ സ്ഥലങ്ങളിൽ വിനോദ സഞ്ചാര മേഖല തുറക്കാൻ തീരുമാനിച്ചെങ്കിലും ജില്ലയിലെ പ്രധാന ടൂറിസം സങ്കേതമായ കുമരകം ഉണരില്ല. അതേസമയം, നിയന്ത്രണങ്ങളിൽ അയവുള്ള…

തേഞ്ഞിപ്പലത്തേത് നിർബന്ധിത മതംമാറ്റമല്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: തേഞ്ഞിപ്പലത്ത് നിർബന്ധിത മതംമാറ്റം നടന്നെന്ന പരാതി തള്ളി ഹൈക്കോടതിയും. തേഞ്ഞിപ്പലത്ത് യുവതിയുടെ മതംമാറ്റത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി. സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറ്റമെന്ന് വിലയിരുത്തിയ ഹൈക്കോടതി…

പ്രാണവായുവിനെതിരെ പ്രതിഷേധം കനക്കുന്നു

മലപ്പുറം: സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച ‘മലപ്പുറത്തിന്‍റെ പ്രാണവായു’ പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സംഭാവന നൽകാനും സ്വീകരിക്കാനും മലപ്പുറത്തു കാരെ പഠിപ്പിക്കാൻ…

25 ഏക്കറോളം നെൽപാടം കളകയറി തരിശുനിലമായി

വെഞ്ഞാറമൂട്: നെൽക്കർഷകർക്ക് സർക്കാർ നൽകിയിരുന്ന സഹായപദ്ധതികളെല്ലാം അപ്രത്യക്ഷമാകുന്നു. കൃഷി ബുദ്ധിമുട്ടിലായ വാമനപുരം പ‍ഞ്ചായത്തിലെ പാടശേഖര സമിതികൾ നെൽക്കൃഷി മതിയാക്കി. കഴിഞ്ഞ വർഷംവരെ നൂറ്മേനി വിളവെടുപ്പു നടത്തിയ 25…

മുണ്ടകശ്ശേരി മലയിൽ നിന്ന് 15 ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി

മലപ്പുറം: വാഴയൂര്‍ മുണ്ടകശ്ശേരി മലയിൽ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. 2005ലെ ആസ്തി രജിസ്റ്ററില്‍ ഇവിടെ 15 ചന്ദനമരങ്ങളുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു ചന്ദനമരംപോലും മലയില്‍ ഇപ്പോഴില്ല. ഇതോടെ അന്വേഷണം…

ബാലരാമപുരം ജംക്‌ഷനിലെ കുഴി ഗതാഗതക്കുരുക്കിനിടയാക്കി

ബാലരാമപുരം: കരമന–കളിയിക്കാവിള ദേശീയപാതയിലെ ഏറ്റവും തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കുഴി രൂപപ്പെട്ടത് ഗതാഗതക്കുരുക്കിനിടയാക്കി. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ആഴമേറുമെന്നും അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ ഭയക്കുന്നു. മഴകൂടി…

കുറ്റവാളികളും നിയമലംഘകരും ഇനി പൊലീസ് ക്യാമറയിൽ

ആലപ്പുഴ: നിയമലംഘകർ സൂക്ഷിക്കുക, എല്ലാം പൊലീസിന്റെ ക്യാമറയിൽ പതിയും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർ, ബ്രേക്ക്‌ ലൈറ്റ്, പാർക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വ്യാജ നമ്പർ പ്ലേറ്റ്,…

പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങൾ നഷ്ടമായി

നെടുങ്കണ്ടം: പഞ്ചായത്ത് ലൈബ്രറിയില്‍നിന്ന്​ കാണാതായത് 3000ത്തോളം പുസ്തകങ്ങളെന്ന് പ്രാഥമിക കണ്ടെത്തൽ. നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങളടക്കം കാണാനില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത്​ അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് വായിക്കാന്‍…