Sat. Jan 18th, 2025

Day: July 2, 2021

കുരുന്നുമനസ്സ്‌‌ സംരക്ഷിക്കാനൊരിടം ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ പ്രവർത്തനം ആരംഭിച്ചു

തൃശൂർ: കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകാനും ജില്ലയിൽ ഒആർസി ജില്ലാ റിസോഴ്‌സ് സെന്റർ കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ…

പാലക്കാട്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി

പാലക്കാട്: പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡിതര കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോ​ഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്. ജില്ലാ ആശുപത്രി കൊവിഡ്…

കുതിരാൻ ഇരട്ടക്കുഴൽ തുരങ്കം ഉടൻ തുറക്കും നിർമാണം അതിവേഗം

വടക്കഞ്ചേരി: വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ നിർമാണ പ്രവൃത്തി സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ അതിവേഗം മുന്നോട്ട്‌. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഒരെണ്ണം നിശ്ചയിച്ച ദിവസംതന്നെ തുറക്കാനുള്ള ഇടപെടലാണ്…

ഇ പോസ് മെഷീനുകൾ എത്തി ഇനി റോഡിലെ കുറ്റങ്ങൾക്ക് അവിടെത്തന്നെ പിഴ

ആലുവ: വാഹന പരിശോധനയിൽ പിഴ ഈടാക്കാൻ ട്രാഫിക് പൊലീസിന്റെ പക്കൽ ഇനി രസീതു ബുക്കും കാർബൺ കോപ്പിയുമൊന്നും ഉണ്ടാകില്ല. നിയമ ലംഘനങ്ങളുടെ പിഴ തത്സമയം ഈടാക്കാനുള്ള ഇ…

റാന്നി–കുടിയാൻമല ബസ് സർവീസ് ആരംഭിച്ചു

റാന്നി: അഡ്വ പ്രമോദ്‌ നാരായൺ എംഎൽഎയുടെ ഇടപെടലിൽ കുടിയാൻമല ബസ് സർവീസ് പുനരാരംഭിച്ചു. റാന്നിയിൽ നിന്ന് സർവീസ് നടത്തുന്ന റാന്നി–കൂടിയാൻമല ബസ് സർവീസ് ആണ് ഇടവേളയ്ക്ക് ശേഷം…

തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി

മംഗലപുരം: അണ്ടൂർക്കോണം പഞ്ചായത്തിലെ തിരുവെള്ളൂർ തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പികെഎസ്‌ ഇടപെടലിൽ പരിഹാരം. ഇതോടെ 10 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി. പ്രദേശവാസികളെ ജാതീയമായി അധിക്ഷേപിച്ച്‌ എം…

വിഷചികിത്സ സാധ്യമാകും നെഫ്രോളജിസ്റ്റ് വേണമെന്ന് മാത്രം

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഒരു നെഫ്രോളജിസ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ പാമ്പ് കടിയേറ്റ രണ്ടര വയസ്സുകാരി ഒരു പക്ഷേ രക്ഷപ്പെടുമായിരുന്നു. ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവർ…

സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചതായി പരാതി

ഇളമാട്: ആയൂർ – ഇളമാട് റോഡിൽ കുളഞ്ഞയിൽ ഭാഗത്ത് സാമൂഹിക വിരുദ്ധ ശല്യം വർധിച്ചതായി പരാതി. ഇത്തരക്കാരെ കൊണ്ടു സമീപത്തെ വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ പാർക്കു…

ഭീഷണിയായി തൂമ്പിൽ പാലം

കോട്ടയം: വെള്ളപ്പൊക്ക ഭീഷണി ഉയർത്തി കോട്ടയത്തിൻ്റെ ‘എൻജിനീയറിങ് വിസ്മയം’. പുത്തനങ്ങാടി തൂമ്പിൽ പാലമാണ് അശാസ്ത്രീയ നിർമാണം കാരണം വെള്ളമൊഴുക്കിനു ഭീഷണിയാകുന്നത്. 23 മീറ്റർ മാത്രം നീളമുള്ള പാലം…

എ​ൻെറ ഗ്രാമം പദ്ധതി

വെഞ്ഞാറമൂട്: റോട്ടറി ഇൻറര്‍നാഷനലി​ൻെറ എ​ൻെറ ഗ്രാമം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കല്ലറ കോവിഡ് ആശുപത്രിയിലേക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം.…