Wed. Nov 27th, 2024

Month: June 2021

റെക്കോര്‍ഡിട്ട് മദ്യവില്‍പ്പന; ഇന്നലെ വിറ്റത് 51 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ പാലക്കാട് തേങ്കുറിശ്ശിയിൽ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്ന ഇന്നലെ നടന്നത് റെക്കോര്‍ഡ് വില്പന. 51 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ ഇന്നലെ വിറ്റത്. 225 ഔട്ട്‍ലെറ്റുകളാണ് ഇന്നലെ…

എയർപോർട്ടിൽ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു

ഹൈദരാബാദ്​: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രെയിനേജ് പൈപ്പ്ലൈനിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റു രണ്ടുപേരെ വിമാനത്താവളത്തിലെ ആശുപത്രിയിലേക്ക്​ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടിനാണ്…

ഏലംകുളം കൊലപാതകം; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കോഴിക്കോട്: പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ ഏലംകുളത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലേക്കാണ് ആദ്യം വിനീഷിനെ എത്തിച്ചത്. തീവച്ച ഷോപ്പിങ് കോംപ്ലക്സിലും…

ഇന്ത്യ-കിവീസ് ഫൈനല്‍; അശുഭ വാര്‍ത്തയുമായി പീറ്റേഴ്‌സൺ

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ മഴപ്പേടിയില്‍ മത്സരത്തിന്‍റെ ആവേശം ചോരുമോ എന്ന ആശങ്കയാണ്…

മരക്കാര്‍ ഓണം റിലീസ്; ആഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരുമാണ് ഈ വിവരം…

ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു

ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു: പ്രധാന വാർത്തകൾ

1 പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു 2 ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു 3 മാലിന്യം ഇട്ടതിനെ ചൊല്ലി തർക്കം, വീട്ടമ്മ അയൽവാസിയായ…

എല്ലാവരും വാക്​സിൻ എടുക്കുന്നത്​ വരെ ഗോവയിൽ​ സഞ്ചാരികളെ അനുവദിക്കില്ല

പനാജി: സംസ്ഥാനത്തെ എല്ലാവർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിക്കുന്നതുവരെ ഗോവയിൽ ടൂറിസം പ്രവർത്തനങ്ങൾ അനുവദിക്കില്ല. ജൂലൈ 13നകം ഈ ലക്ഷ്യം കൈവരിക്കാനാണ് സർക്കാറിൻെറ ലക്ഷ്യമെന്ന്…

കൊവിഡിന്‍റെ പുതിയ വ​കഭേദം ‘ലാംഡ’ 29 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന

ജെനീവ: ലോകത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന. ലാംഡ വകഭേദം 29 രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തതായാണ്​ വിവരം. തെക്കേ അമേരിക്കയിലാണ്​ ലാംഡ വകഭേദം…

കൊവിഡ്: പ്രതിദിന രോഗികളുടെ എണ്ണവും മരണവും കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത്​ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 72 ദിവസത്തിന്​ ശേഷം എട്ട്​ ലക്ഷത്തിൽ താഴെയെത്തി. ഇന്ത്യയിൽ കൊവിഡ് ബാധിച്ച്​ നിലവിൽ 7,98,656 പേരാണ്​ ചികിത്സയിലുള്ളത്​. 62,480…

Word 'colony' to be dropped from government documents: K Radhakrishnan

ആരാധനാലയങ്ങളിൽ ആളുകൾ കൂടുന്നത് രോ​ഗവ്യാപനത്തിന് കാരണമാകും;കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വെച്ചല്ല എന്നും…