ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു: പ്രധാന വാർത്തകൾ

പാലക്കാട് മീൻ കറിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു.

0
57
Reading Time: < 1 minute

1 പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു
2 ഭക്ഷണശാലയിലെ ചില്ലുമേശ തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് മരിച്ചു
3 മാലിന്യം ഇട്ടതിനെ ചൊല്ലി തർക്കം, വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടി മാറ്റി
4 ഉൾനാടൻ ജലവാഹന ബിൽ വരുന്നു; കടത്തുതോണിക്കും റജിസ്ട്രേഷൻ
5 എഐസിസി ജനറൽ സെക്രട്ടറി: ഉപാധികൾ വച്ച് രമേശ് ചെന്നിത്തല
6 സംസ്ഥാനത്ത് റാങ്ക് ലിസ്റ്റിൽ നിന്നും ഇനി നിയമനം വേഗത്തിലാക്കും
7 ക്ഷേത്രങ്ങൾ ഉടൻ തുറക്കില്ല, സൂചന നല്‍കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍
8 ട്വിറ്റര്‍ മേധാവിക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പോലീസ്
9 സ്വകാര്യ ബസുകളുടെ ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ബസുടമകൾ
10 പുക പരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് ഗതാഗതമന്ത്രാലയം
11 പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും
12 ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണത്തിന് നിയമം കൊണ്ടവരണമെന്ന് ഐഎംഎ
13 രാജീവ് വധക്കേസ് പ്രതികൾക്ക് വിഡിയോ കോളിന് അനുമതി
14 യൂട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞ് പബ്ജി മദനെ പൊലീസ് അറസ്റ്റ് ചെയ്തു
15 ബ്ലാക്ക് ഫംഗസ്: മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു
16 ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു, നാട്ടുകാര്‍ ലോറിയില്‍ നിന്നും പെട്രോള്‍ ഊറ്റി
17 സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന തുകയിൽ
18 മരക്കാർ അറബിക്കടലിന്റെ സിംഹം, റിലീസ് തീയറ്ററിൽ തന്നെ
19 ബാറ്റിൽഗ്രൗണ്ട് ബീറ്റ വേർഷൻ ഇന്ത്യയിൽ പുറത്തിറക്കി
20 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഭീഷണിയായി കനത്ത മഴ

Advertisement