Thu. Dec 19th, 2024

Day: June 11, 2021

കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു എസിൽ അനുമതിയില്ല

വാഷിങ്​ടൺ: കോവാക്​സിൻ അടിയന്തര ഉപയോഗത്തിന്​ യു എസ്​ അനുമതി നൽകിയില്ല. ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനാണ്​ അനുമതി നിഷേധിച്ചത്​. ഇതോടെ കോവാക്​സിൻ യു എസിൽ വിതരണം ചെയ്യാനുള്ള…

‘യെദ്യൂരപ്പ തുടരട്ടെ’; കര്‍ണാടകയില്‍ നേതൃമാറ്റം വേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം

കർണാടക: കര്‍ണാടകയില്‍ നേതൃമാറ്റം വേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളെ കുറിച്ച് അവസാന നിമിഷം വരെ ആലോചിച്ച ശേഷമാണ്…

ബിജെപി കള്ളപ്പണം ഒഴുക്കി; തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ല; വിമർശിച്ച് എ വിജയരാഘവൻ

കൊച്ചി: കേരളത്തിൽ ബിജെപി കള്ളപ്പണം ഒഴുക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജന പ്രാതിനിധ്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ്…

ഞാന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മോദിയുടെ കൈയില്‍ രാജ്യം സുരക്ഷിതമല്ലായിരുന്നു: ജിതിന്‍ പ്രസാദ

ന്യൂഡല്‍ഹി: ബിജെപിയിലെത്തിയത് പെട്ടെന്നെടുത്ത തീരുമാനത്തിന്റെ പുറത്തല്ലെന്ന് ജിതിന്‍ പ്രസാദ. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് തവണ ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വ്യക്തിഗതമായ…

ഫീസിളവിന് കോടതിയെ സമീപിച്ചു, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കായംകുളം ജനശക്തി സ്കൂള്‍ പഠനം നിഷേധിച്ചു, പരാതി

ആലപ്പുഴ: ഫീസ് ഇളവിനായി രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിന്‍റെ പേരില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് പഠനം നിഷേധിച്ചതായി പരാതി. ഇക്കൊല്ലം ഒമ്പതാം ക്ലാസിൽ പഠിക്കേണ്ട മൂന്ന് വിദ്യാർത്ഥികൾക്ക് കായംകുളം വേലൻചിറ…

ഫ്രഞ്ച് ഓപ്പൺ വനിതാ ഫൈനൽ; പവ്ല്യുചെങ്കോവയും ക്രസികോവയും നേർക്കുനേർ

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിത വിഭാഗം സിംഗിൾസ് ഫൈനൽ പോരാട്ടം റഷ്യൻ താരം അനസ്താനിയാ പവ്ല്യുചെങ്കോവയും ചെക്ക് താരം ബർബോറ ക്രസികോവയും തമ്മിൽ. സെമി ഫൈനലിൽ പവ്ല്യുചെങ്കോവ…

മുട്ടില്‍ മരംമുറി: പോലീസ് എടുത്ത കേസില്‍ പ്രതികള്‍ ആദിവാസികളും കര്‍ഷകരും

കൽപ്പറ്റ: മുട്ടിൽ മരംകൊള്ളയിൽ പോലീസ് എടുത്ത കേസിൽ പ്രതിപ്പട്ടികയിലുള്ളത് ആദിവാസികളും കർഷകരും മാത്രം . 68 പ്രതികളിൽ 12 പേരും ആദിവാസികളാണ്. പോലീസ് കേസിലെ പ്രതിപ്പട്ടികയിൽ മരംകൊള്ളക്കാർ…

കൊവിഡ്​ വാക്​സിൻ സ്വീകരിക്കും; ഡോക്​ടർമാർ ദൈവത്തിൻ്റെ ദൂതൻമാരെന്ന്​ ബാബ രാംദേവ്

ഹരിദ്വാർ: കൊവിഡ്​ വാക്​സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ യോഗ ഗുരു ബാബ രാംദേവ്​. ആയുർവേദത്തി​ൻറേയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും കൊവിഡ്​ വാക്​സിൻ ആവശ്യമില്ലെന്നുമായിരുന്നു…

കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെ സസ്‌പെന്‍ഡ് ചെയ്ത് നെറ്റ്‌വര്‍ക്ക് 18

ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെ സസ്‌പെന്‍ഡ് ചെയ്ത് നെറ്റ്‌വര്‍ക്ക് 18. ദ വയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.…

വാക്‌സീന്‍ വിതരണം, ആര്‍ടിപിസിആര്‍ നിരക്ക്: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് വാക്‌സിനേഷന് സ്ലോട്ട് കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി…